• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹോദരിക്കൊപ്പം ആടിനെ അഴിക്കാൻ പോയി; വയനാട്ടിൽ ‌വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു

by Web Desk 04 - News Kerala 24
September 10, 2022 : 8:27 pm
0
A A
0
സഹോദരിക്കൊപ്പം ആടിനെ അഴിക്കാൻ പോയി; വയനാട്ടിൽ ‌വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു

കൽപറ്റ: വയനാട്‌ പടിഞ്ഞാറത്തറയിൽ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ ആദിവാസി കോളനിയിൽ സുരേഷിന്റെയും തങ്കയുടെയും മകൾ സുമിത്രയെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും പരുക്കേറ്റ സുമിത്രയെ കൽപറ്റ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തരിയോട് ഗവ.ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് സുമിത്ര.ശനിയാഴ്ച വൈകിട്ടാണ് സംഭവം. സഹോദരിക്കൊപ്പം ആടിനെ അഴിക്കാൻ പോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കൽപറ്റയിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസമായി പത്തിലധികം പേരെയാണ് തെരുവുനായ ആക്രമിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ കഴിക്കാം

Next Post

രാഹുല്‍ ഗാന്ധിയെ പിണറായി കേരളാതിർത്തിയിൽ സ്വീകരിക്കണമായിരുന്നു: അടൂര്‍ ഗോപാലകൃഷ്ണൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
രാഹുല്‍ ഗാന്ധിയെ പിണറായി കേരളാതിർത്തിയിൽ സ്വീകരിക്കണമായിരുന്നു: അടൂര്‍ ഗോപാലകൃഷ്ണൻ

രാഹുല്‍ ഗാന്ധിയെ പിണറായി കേരളാതിർത്തിയിൽ സ്വീകരിക്കണമായിരുന്നു: അടൂര്‍ ഗോപാലകൃഷ്ണൻ

‘രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ; വിദേശ ടീ ഷർട്ട് ധരിച്ചാണ് പദയാത്ര’

‘രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ; വിദേശ ടീ ഷർട്ട് ധരിച്ചാണ് പദയാത്ര’

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

ശരദ് പവാർ അടുത്ത 4 വർഷം കൂടി എൻസിപി അധ്യക്ഷൻ; എതിരില്ലാതെ തിരഞ്ഞെടുപ്പ്

ശരദ് പവാർ അടുത്ത 4 വർഷം കൂടി എൻസിപി അധ്യക്ഷൻ; എതിരില്ലാതെ തിരഞ്ഞെടുപ്പ്

ഒറ്റരാത്രിയിൽ രണ്ട് വീട്ടമ്മമാർക്കെതിരെ പീഡനശ്രമം; ‘സാത്താൻ’ അനീഷിനെ പൊലീസ് പൊക്കിയത് ഇങ്ങനെ

ഒറ്റരാത്രിയിൽ രണ്ട് വീട്ടമ്മമാർക്കെതിരെ പീഡനശ്രമം; 'സാത്താൻ' അനീഷിനെ പൊലീസ് പൊക്കിയത് ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In