• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

by Web Desk 01 - News Kerala 24
January 1, 2022 : 1:50 pm
0
A A
0
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നെടുത്ത ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്തശേഷം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. ചാല വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ അഭിലാഷി (25)നെയാണ് സിറ്റി സൈബർ പോലീസ് അറസ്റ്റു ചെയ്തത്. ഉദ്യോഗസ്ഥയുടെ മോർഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോൺ ഫെയ്സ്ബുക്ക് പേജ് വഴിയും പ്രചരിപ്പിച്ചു. ഫെയ്സ്ബുക്ക്, ഗൂഗിൾ, ജിയോ അധികാരികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മെയിൽ വിലാസം, ഐ.പി. അഡ്രസ്, മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഈ ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത രണ്ടാംപ്രതി കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടിൽ ബാബു (42)വിനെ കോഴിക്കോടുനിന്നു നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നിർദേശപ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ് എസ്.പി., എസ്.ഐ. മനു ആർ.ആർ., പോലീസ് ഓഫീസർമാരായ വിനീഷ് വി.എസ്., സമീർഖാൻ എ. എസ്., മിനി എസ്. എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

Next Post

ഗവര്‍ണര്‍ കൗശലം കാട്ടുന്നു ; വിമര്‍ശനവുമായി വി.ഡി. സതീശന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

ഗവര്‍ണര്‍ കൗശലം കാട്ടുന്നു ; വിമര്‍ശനവുമായി വി.ഡി. സതീശന്‍

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു ; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു ; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍

പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍

രണ്‍ജീത് വധക്കേസ് ; പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ എം.ടി. രമേശ്

രണ്‍ജീത് വധക്കേസ് ; പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ എം.ടി. രമേശ്

മുറിയില്‍ ബിയര്‍ കുപ്പികള്‍ ; രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി ; വന്നത് കാടുമൂടിയ വഴിയിലൂടെ

മുറിയില്‍ ബിയര്‍ കുപ്പികള്‍ ; രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി ; വന്നത് കാടുമൂടിയ വഴിയിലൂടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In