• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍

by Web Desk 01 - News Kerala 24
January 1, 2022 : 2:10 pm
in Kerala, News
Reading Time: 1 min read
0
A A
0
പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍

കൊച്ചി : പെരുമ്പാവൂർ ഇവിഎം തിയേറ്ററിനകത്ത് യുവാവ് തീകൊളുത്തി മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സഭംവം. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ കന്നാസും ലൈറ്ററും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എട്ടു വർഷമായി തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ. മരണ കാരണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു ; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

Next Post

രണ്‍ജീത് വധക്കേസ് ; പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ എം.ടി. രമേശ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്‍ജീത് വധക്കേസ് ; പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ എം.ടി. രമേശ്

രണ്‍ജീത് വധക്കേസ് ; പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ എം.ടി. രമേശ്

മുറിയില്‍ ബിയര്‍ കുപ്പികള്‍ ; രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി ; വന്നത് കാടുമൂടിയ വഴിയിലൂടെ

മുറിയില്‍ ബിയര്‍ കുപ്പികള്‍ ; രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി ; വന്നത് കാടുമൂടിയ വഴിയിലൂടെ

ഭൂമിയേറ്റെടുക്കലിന്റെ ആദ്യ പടി ; കെ-റെയില്‍ സാമൂഹികാഘാത പഠനം തുടങ്ങുന്നു

ഭൂമിയേറ്റെടുക്കലിന്റെ ആദ്യ പടി ; കെ-റെയില്‍ സാമൂഹികാഘാത പഠനം തുടങ്ങുന്നു

ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി –  സ്വീഡിഷ് പൗരൻ സ്റ്റീഫൻ

ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി - സ്വീഡിഷ് പൗരൻ സ്റ്റീഫൻ

മദ്യം ഒഴുക്കി കളഞ്ഞ സംഭവം :  നടപടികള്‍ സ്റ്റീവനെ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി ;  നേരില്‍ കാണും

മദ്യം ഒഴുക്കി കളഞ്ഞ സംഭവം : നടപടികള്‍ സ്റ്റീവനെ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി ; നേരില്‍ കാണും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021