• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

by Web Desk 06 - News Kerala 24
September 12, 2022 : 9:53 am
in India, News
Reading Time: 1 min read
0
A A
0
102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

ആറ് മാസമായി ഹരിയാന സർക്കാരിന്റെ എല്ലാ രേഖകളിലും 102 വയസായ ദുലി ചന്ദ് മരണപ്പെട്ട ആളാണ്. അതോടെ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന പെൻഷനും നിന്നു. എല്ലാ സർക്കാർ രേഖകളിലും അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തി. ആ സമയം മുതൽ അദ്ദേഹം താൻ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ സകല സ്ഥലത്തും ഓടി നടക്കുകയാണ്. എന്നാൽ അധികാരികളാരും അദ്ദേഹത്തെ കേൾക്കാൻ തയ്യാറായില്ല. അങ്ങനെ താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ വ്യാഴാഴ്ച റോഹ്തക്കിലെ തെരുവുകളിൽ അദ്ദേഹം ഒരു ഘോഷയാത്ര തന്നെ നടത്തി.

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഗാന്ധ്ര ഗ്രാമത്തിലെ ഒരു കർഷകനാണ് ദുലി ചന്ദ്. അദ്ദേഹം 1920 -ലാണ് ജനിച്ചത്. അദ്ദേഹത്തിന് ഗ്രാമത്തിൽ ഇപ്പോൾ ഒരു ഏക്കർ ഭൂമിയുണ്ട്, ആറ് ആൺമക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഉൾപ്പെടെ എഴുപത് അംഗങ്ങളുള്ള കുടുംബമുണ്ട്. ഏകദേശം പതിനഞ്ച് വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്. മാർച്ച് രണ്ടിനാണ് അവസാനമായി അദ്ദേഹം തന്റെ വാർധക്യ പെൻഷനായി 2500 രൂപ കൈപ്പറ്റിയത്. ഏപ്രിൽ 15 -ന് എല്ലാ സർക്കാർ പേപ്പറുകളിലും അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

“അവിടം മുതലിങ്ങോട്ട് ഒരു സർക്കാർ ഓഫീസിൽ നിന്നും മറ്റൊന്നിലേക്കായി ഞാൻ ഓടി നടക്കുകയാണ്, ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ. എന്റെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. പക്ഷെ, എന്തുകൊണ്ടാണ് എനിക്ക് പെൻഷൻ കിട്ടാത്തത് എന്ന് മനസിലാകുന്നില്ല. ഇപ്പോൾ ഇങ്ങനെ ഒരു യാത്ര നടത്താൻ കാരണം സർക്കാരിനെ ബോധ്യപ്പെടുത്താൻ മറ്റൊരു മാർ​ഗവും എന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ടാണ്” എന്ന് ദുലി ചന്ദ് പറയുന്നു.

അങ്ങനെ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ ഒടുവിൽ അദ്ദേഹം വിവാഹഘോഷയാത്ര പോലെ ഒരു ഘോഷയാത്ര തന്നെ നടത്തി. അലങ്കരിച്ച വാഹനത്തിൽ കൂളിം​ഗ് ​ഗ്ലാസ് ഒക്കെയായിട്ടാണ് അദ്ദേഹം യാത്ര ചെയ്തത്. അതിൽ താൻ ജീവിച്ചിരിപ്പുണ്ട് എന്ന് എഴുതിയ ബോർഡും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി കുറച്ച് പേരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ദുലി ചന്ദിനെ പോലെ നിരവധി പേർക്ക് ഇതുപോലെ വാർധക്യ പെൻഷൻ മുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ദുലി ചന്ദിന്റെ പ്രശ്നം ശ്രദ്ധ നേടിയതോടെ സാമൂഹിക പ്രവർത്തകരടക്കം ഇക്കാര്യത്തിൽ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Next Post

ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം

ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം

നേതാവിന്റെ ചരമദിനത്തിൽ കൊടിവീശാൻ ട്രെയിനിന് മുകളിൽ, ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ്, ഗുരുതര പരിക്ക്

നേതാവിന്റെ ചരമദിനത്തിൽ കൊടിവീശാൻ ട്രെയിനിന് മുകളിൽ, ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ്, ഗുരുതര പരിക്ക്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് 17 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഫ്ളാറ്റുകളും ഇനി കുടുംബശ്രീ നിരീക്ഷണത്തിൽ: പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുമായി കുടുംബശ്രീ

ഫ്ളാറ്റുകളും ഇനി കുടുംബശ്രീ നിരീക്ഷണത്തിൽ: പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുമായി കുടുംബശ്രീ

ഓടുന്ന സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് തെരുവ് നായ; വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

ഓടുന്ന സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് തെരുവ് നായ; വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021