• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആംബുലൻസില്ല; പരുക്കേറ്റയാളെ ബുൾഡോസറിൽ ആശുപത്രിയിലെത്തിച്ചു

by Web Desk 04 - News Kerala 24
September 13, 2022 : 8:19 pm
in India, News
Reading Time: 1 min read
0
A A
0
ആംബുലൻസില്ല; പരുക്കേറ്റയാളെ ബുൾഡോസറിൽ ആശുപത്രിയിലെത്തിച്ചു

ഭോപാൽ∙ വാഹനാപകടത്തിൽ പരുക്കേറ്റയാളെ ബുൾഡോസറിൽ ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. അരമണിക്കൂറിലധികം ആംബുലൻസിനായി കാത്തുനിന്നെന്നും രക്തം വാർന്നുപോകുന്നതുകണ്ട് ബുൾഡോസറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ബൈക്ക് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ഗൈർതലായി സ്വദേശി മഹേഷ് ബർമന്‍ എന്നയാൾക്കാണ് പരുക്കേറ്റത്.

അധികൃതരെ വിവരമറിയിച്ച് അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് എത്താതായപ്പോൾ, ബുൾഡോസർ ഓടിച്ച പുഷ്പേന്ദ്ര വിശ്വകർമ, മഹേഷ് ബർമനെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധത അറിയിച്ചു. മഹേഷ് ബർമനെ ബുൾഡോസറിൽ കയറ്റികൊണ്ടു പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഹേഷ് ബർമന്റെ ഒരു കാലിന് ഒടിവുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ മാസം, മധ്യപ്രദേശിലെ ദാമോ ജില്ലയിൽ കൈലാഷ് അഹിർവാൾ എന്നയാള്‍ ഗർഭിണിയായ ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയതിനെ തുടർന്ന് സർക്കാർ ആംബുലൻസിനെ വിളിച്ച് കൈലാഷ് രണ്ടു മണിക്കൂറിലേറെ കാത്തിരുന്നു. ആംബുലൻസ് വരാത്തതിനെ തുടർന്ന് ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂർ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം

Next Post

കോവിഡ്‌: ഓക്‌സിൻ ലഭ്യത ഉറപ്പാക്കൽ കേരളം മാതൃക തീർത്തെന്ന്‌ ലോകാരോഗ്യസംഘടന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ്‌: ഓക്‌സിൻ ലഭ്യത ഉറപ്പാക്കൽ കേരളം മാതൃക തീർത്തെന്ന്‌ ലോകാരോഗ്യസംഘടന

കോവിഡ്‌: ഓക്‌സിൻ ലഭ്യത ഉറപ്പാക്കൽ കേരളം മാതൃക തീർത്തെന്ന്‌ ലോകാരോഗ്യസംഘടന

വിദ്യാര്‍ഥികളുടെ ലഹരിമരുന്ന് ഉപയോഗം തടയും; വിവിധ തലങ്ങളിൽ സമിതികളുമായി സർക്കാർ

വിദ്യാര്‍ഥികളുടെ ലഹരിമരുന്ന് ഉപയോഗം തടയും; വിവിധ തലങ്ങളിൽ സമിതികളുമായി സർക്കാർ

റണ്ണിങ് കോൺട്രാക്‌ട്: കരാറുകാരന്റെ പേരും ഫോൺ നമ്പറും പരസ്യപ്പെടുത്തും

റണ്ണിങ് കോൺട്രാക്‌ട്: കരാറുകാരന്റെ പേരും ഫോൺ നമ്പറും പരസ്യപ്പെടുത്തും

ബഹിരാകാശവാരം: സ്‌കൂൾ കുട്ടികൾക്ക്‌ മത്സരം

ബഹിരാകാശവാരം: സ്‌കൂൾ കുട്ടികൾക്ക്‌ മത്സരം

6 മണിക്കൂറില്‍ കടിച്ചത് 26 പേരെ; പാലക്കാട്ട് ഭീതി പടര്‍ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം

പാലക്കാട് യുവതിക്ക് തെരുവുനായയുടെ കടിയേറ്റു; മുഖത്തും കാലിനും പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021