• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിവസ്തുക്കളുമായി മൂന്നു പേർ പോലീസ് പിടിയിൽ

by Web Desk 04 - News Kerala 24
January 1, 2022 : 3:02 pm
in Kerala, News
Reading Time: 1 min read
0
A A
0
ലഹരിവസ്തുക്കളുമായി മൂന്നു പേർ പോലീസ് പിടിയിൽ

കുന്നംകുളം: പുതുവർഷത്തിൽ വിൽപനക്ക് തയാറാക്കിയ ലഹരിവസ്തുക്കളുമായി മൂന്നുപേരെ പോലീസ് പിടികൂടി. ചെമ്മണൂർ സ്വദേശികളായ മമ്പറമ്പത്ത് മുകേഷ് (23), പാനപറമ്പ് ഉങ്ങുങ്ങൽ വീട്ടിൽ അരുൺ (21), ചൂണ്ടൽ പയ്യൂർ മമ്മസ്രായില്ലത്ത് അബു (26) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 12 മയക്കുമരുന്ന് പാക്കറ്റുകളും അര കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവടങ്ങിയ ലേഹ്യവും പിടികൂടി. ആനായ്ക്കൽ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സബ് ഇൻസ്‌പെക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ചെമ്മണൂർ ബസ്സ്റ്റോപ്പിനു സമീപം നിർത്തിയിട്ടിരുന്ന കാർ കണ്ട് സംശയം തോന്നി പോലീസ് വാഹനം നിർത്തിയതോടെ കാറിൽ നിന്ന് രണ്ടുപേർ ഇറങ്ങിയോടി. കാറിൽ ശേഷിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിവസ്തു വിൽപനക്കായി വന്നതാണെന്ന് മനസ്സിലായത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് വാങ്ങി ചില്ലറ വിൽപന നടത്തുകയാണ് ഇവരുടെ പതിവ്. ലഹരിവസ്തു വിൽപനക്ക് ഉപയോഗിച്ച കാറും ആഡംബര ബൈക്കുകളും ഉൾെപ്പടെ അഞ്ച് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർമാരായ ഗോപിനാഥൻ, ബസന്ത്, എ.എസ്.ഐ ഗോകുലൻ, സീനിയർ സി.പി.ഒമാരായ അബ്ദുൽ റഷീദ്, സന്ദീപ്, സി.പി.ഒമാരായ ഇ.കെ. ഹംദ്, എസ്. സുജിത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്സോ കേസിൽ 12 വർഷം കഠിന തടവും പിഴയും

Next Post

തലമുടി ആരോഗ്യത്തോടെ വളരും ; പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലമുടി ആരോഗ്യത്തോടെ വളരും  ;   പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍

തലമുടി ആരോഗ്യത്തോടെ വളരും ; പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ;  നാലു പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

കാലടിയിലെ ഡി ലിറ്റ് ;  ഗവർണർ അനുമതി നൽകിയതിന് തെളിവ്

കാലടിയിലെ ഡി ലിറ്റ് ; ഗവർണർ അനുമതി നൽകിയതിന് തെളിവ്

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ;  സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച  ഡോക്ടര്‍ അറസ്റ്റിൽ

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021