• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

by Web Desk 01 - News Kerala 24
January 1, 2022 : 3:29 pm
0
A A
0
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ;  നാലു പേര്‍ മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേർക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആർ.കെ.വി.എം. പടക്കനിർമാണ ശാലയിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. എസ്. കുമാർ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാർ (40), പി. മുരുഗേശൻ (38) എന്നിവരാണ് മരിച്ചത്. കുമാർ, പെരിയസ്വാമി, വീരകുമാർ എന്നിവർ സംഭവ സ്ഥലത്തുവെച്ചും മുരുഗേശൻ ശിവകാശി ജില്ലാ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ശിവകാശി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫയർഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പുതുവർഷത്തെ വരവേൽക്കാൻ പൂജ നടത്താനായാണ് ജോലിക്കാർ പടക്ക നിർമാണ യൂണിറ്റിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളിലൊരാളായ ഗോപാലകൃഷ്ണൻ പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

Next Post

കാലടിയിലെ ഡി ലിറ്റ് ; ഗവർണർ അനുമതി നൽകിയതിന് തെളിവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാലടിയിലെ ഡി ലിറ്റ് ;  ഗവർണർ അനുമതി നൽകിയതിന് തെളിവ്

കാലടിയിലെ ഡി ലിറ്റ് ; ഗവർണർ അനുമതി നൽകിയതിന് തെളിവ്

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ;  സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച  ഡോക്ടര്‍ അറസ്റ്റിൽ

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിൽ

ഉറക്കഗുളിക നല്‍കി ;  ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

ഉറക്കഗുളിക നല്‍കി ; ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു :   കോലിയെ തള്ളി ചേതൻ ശർമയും

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു : കോലിയെ തള്ളി ചേതൻ ശർമയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In