• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉറക്കഗുളിക നല്‍കി ; ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

by Web Desk 01 - News Kerala 24
January 1, 2022 : 3:58 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉറക്കഗുളിക നല്‍കി ;  ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

കൊച്ചി : ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ഗൃഹനാഥന്റെ മൊഴി. കൊച്ചി കടവന്ത്രയിൽ താമസിക്കുന്ന നാരായണനാണ് കൊലപാതകത്തിന് പിന്നിലെ കാരണം പോലീസിനോട് വെളിപ്പെടുത്തിയത്. ഭാര്യ ജോയമോൾ, മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരെ കൊലപ്പെടുത്തിയാണ് നാരായണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നാരായണനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് നാരായണൻ ഭാര്യയെയും നാലും ആറും വയസ്സുള്ള മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് നാരായണന്റെ മൊഴി. പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. രാവിലെ ഫോൺവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജോയമോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയമോളും മക്കളും മരിച്ചിരുന്നു. പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്ന നാരായണനും കുടുംബവും കഴിഞ്ഞ ഒന്നരവർഷമായി കടവന്ത്രയിലാണ് താമസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിൽ

Next Post

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു :   കോലിയെ തള്ളി ചേതൻ ശർമയും

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു : കോലിയെ തള്ളി ചേതൻ ശർമയും

കനത്ത മഴ പ്രവചിക്കാനായില്ല ;  കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

കനത്ത മഴ പ്രവചിക്കാനായില്ല ; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ;  വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

കൈക്കൂലി കേസ് :  ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

കൈക്കൂലി കേസ് : ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021