• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

by Web Desk 01 - News Kerala 24
January 1, 2022 : 4:28 pm
in India, News
Reading Time: 1 min read
0
A A
0
മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ;  വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

ചെന്നൈ : മധുരയിൽ അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉസിലാംപട്ടിക്ക് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മുത്തുപ്പാണ്ടി, കൗസല്യ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ആദ്യത്തെ രണ്ടു മക്കളും പെൺകുട്ടികളായതിനാൽ മൂന്നാമത്തെ പെൺകുഞ്ഞിനെ മാതാപിതാക്കൾ കൊലപ്പെടുത്തിയതാകാമെന്ന് ആദ്യം മുതൽ സംശയമുണ്ടായിരുന്നു.

കഴിഞ്ഞ 26നാണ് അസുഖം മൂലം മരിച്ചുവെന്ന് പറഞ്ഞ് ദമ്പതിമാർ നവജാത ശിശുവിനെ വീട്ടുവളപ്പിൽ കുഴിച്ചിട്ടത്. വിവരമറിഞ്ഞ വില്ലേജ് ഓഫീസർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. കുട്ടിയുടെ തലയിൽ ആഴത്തിലുള്ള പരിക്കുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതിനിടയിൽ മുത്തുപ്പാണ്ടിയും കൗസല്യയും ഒളിവിൽപ്പോയതോടെ നവജാതശിശുവിനെ ഇരുവരും കൊന്നതാകാമെന്ന സംശയം ബലപ്പെട്ടു. പ്രത്യേക അന്വേഷണസംഘം രൂപവൽകരിച്ചാണ് പേരയൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴ പ്രവചിക്കാനായില്ല ; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

Next Post

കൈക്കൂലി കേസ് : ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൈക്കൂലി കേസ് :  ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

കൈക്കൂലി കേസ് : ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ കഴിക്കാം ഈ മത്സ്യം

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ കഴിക്കാം ഈ മത്സ്യം

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു ; കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് :  വീണാ ജോര്‍ജ്

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു ; കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് : വീണാ ജോര്‍ജ്

സംസ്ഥാനത്തെ അരിവില കുറയ്ക്കാൻ നടപടി ;  കേരളത്തിനുള്ള പച്ചരിയുടെ വിഹിതം കൂട്ടിയെന്നും ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ അരിവില കുറയ്ക്കാൻ നടപടി ; കേരളത്തിനുള്ള പച്ചരിയുടെ വിഹിതം കൂട്ടിയെന്നും ഭക്ഷ്യമന്ത്രി

ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി –  സ്വീഡിഷ് പൗരൻ സ്റ്റീഫൻ

വിദേശി മദ്യമൊഴുകിയ സംഭവം : എസ്.ഐക്കെതിരായ നടപടിക്കെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021