• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറിയ സാക്ഷിയുടെ നേത്രപരിശോധനാഫലം ഇന്ന് കോടതിയിൽ

by Web Desk 06 - News Kerala 24
September 15, 2022 : 9:49 am
0
A A
0
അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ ഇരുപത്തിയാമ്പതാം സാക്ഷി സുനിൽകുമാറിന്റെ നേത്ര പരിശോധനാ ഫലം  ഇന്ന് കോടതിയിൽ ഹാജരാക്കും. വിസ്താരം കഴിഞ്ഞെങ്കിലും സുനിലിനോട് ഇന്നും ഹാജരാകണമെന്ന് മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വിചാരണയ്ക്കിടെ, മധുവും സുനിലും പ്രതികളും ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ, ഒന്നും കാണുന്നില്ലെന്ന് സുനിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ കോടതി സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാൻ ഉത്തരവിട്ടത്. കാഴ്ചപരിമിതി ഇല്ലാത്തയാളാണ് സുനിൽകുമാർ എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിക്ക് കൈമാറും. വീണ്ടും സുനിലിനെ വിസ്തരിക്കുമോ, അതോ കോടതിയെ കബളിപ്പിച്ചതിന് കേസ് എടുക്കാൻ നിർദേശിക്കുമോ എന്നതാണ് ആകാംക്ഷ. അതേസമയം കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. 32 മുതൽ 35 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. മുപ്പത്തി രണ്ടാം സാക്ഷി മനാഫ്, മുപ്പത്തിമൂന്നാം സാക്ഷി രഞ്ജിത്ത്, മുപ്പത്തിനാലാം സാക്ഷി മണികണ്ഠൻ, മുപ്പത്തിയഞ്ചാം സാക്ഷി അനൂപ് എന്നിവരുടെ വിസ്താരമാണ് നിശ്ചയിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ 16 സാക്ഷികൾ  കൂറുമാറിയിട്ടുണ്ട്. 31 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. കേസിലാകെ 122 സാക്ഷികളാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിചാരണ കോടതി ജഡ്‍ജിയെ മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Next Post

പൊലീസുകാരിയെ ശല്യം ചെയ്തു, അപമാനിച്ചു; പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കളിച്ചുകൊണ്ടിരുന്ന ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചു, മുഖം നിലത്തിട്ടുരച്ചു, അധ്യാപകനെതിര പരാതി

പൊലീസുകാരിയെ ശല്യം ചെയ്തു, അപമാനിച്ചു; പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

മെഡിക്കൽ കോളേജ് ആക്രമണ കേസ്; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

മെഡിക്കൽ കോളേജ് ആക്രമണ കേസ്; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ആനകളെ തുരത്തുന്നതിനിടെ പരിക്കേറ്റ ആ‍ർആർടി അംഗം മരിച്ചു

തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ആനകളെ തുരത്തുന്നതിനിടെ പരിക്കേറ്റ ആ‍ർആർടി അംഗം മരിച്ചു

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും ; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In