• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജഡ്‍ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണം, പ്രമേയം പാസ്സാക്കി ബാർ കൗൺസിൽ

by Web Desk 06 - News Kerala 24
September 15, 2022 : 2:15 pm
0
A A
0
ജഡ്‍ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണം, പ്രമേയം പാസ്സാക്കി ബാർ കൗൺസിൽ

ദില്ലി: സുപ്രീം കോടതി ജഡ്‍ജിമാരുടെയും ഹൈക്കോടതി ജഡ്‍ജിമാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ നിർദ്ദേശം. സുപ്രീം കോടതി ജഡ്‍ജിമാരുടേത് 65ൽ നിന്ന് അറുപത്തിയേഴായും ഹൈക്കോടതി ജഡ്‍ജിമാരുടേത് അറുപത്തി രണ്ടിൽ നിന്ന് അറുപത്തിയഞ്ചായും ഉയർത്തണമെന്നാണ് നിർദ്ദേശം.  സംസ്ഥാന ബാർ കൗൺസിലുകളുടെയും  ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തിലുള്ള പ്രമേയം പാസാക്കിയതെന്ന് ബാർ കൗൺസിൽ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പ്രമേയം അയച്ചു കൊടുക്കാനും യോഗം തീരുമാനിച്ചു. ജഡ്‍ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടു വരണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ നവംബറിൽ വിരമിക്കേണ്ട നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് രണ്ടു കൊല്ലം കൂടി തുടരാം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് നവംബറിൽ അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്.

വിവിധ സ്റ്റാറ്റ‍്യൂട്ടറി കമ്മീഷനുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന അഭിഭാഷകരെ കൂടി പരിഗണിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നിയമ നിർമാണം നടത്താൻ പാർലെമന്റിന്റോടും കൗൺസിൽ അഭ്യർത്ഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി

Next Post

കൂറുമാറി എത്തിയവർക്ക് മന്ത്രിസ്ഥാനം; ഗോവയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാവും, മുഖ്യമന്ത്രി ഗവർണറെ കണ്ടു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൂറുമാറി എത്തിയവർക്ക് മന്ത്രിസ്ഥാനം; ഗോവയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാവും, മുഖ്യമന്ത്രി ഗവർണറെ കണ്ടു

കൂറുമാറി എത്തിയവർക്ക് മന്ത്രിസ്ഥാനം; ഗോവയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാവും, മുഖ്യമന്ത്രി ഗവർണറെ കണ്ടു

പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് മാത്രം മോഷണം, അന്തര്‍ സംസ്ഥാന മോഷ്ടാവ് കാര്‍ലോസ് പിടിയിൽ

പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് മാത്രം മോഷണം, അന്തര്‍ സംസ്ഥാന മോഷ്ടാവ് കാര്‍ലോസ് പിടിയിൽ

സംശയം തോന്നി പൊക്കി, ചോദ്യം ചെയ്യലില്‍ പുറത്തായത് വാഹനമോഷണക്കേസ്; മൂന്ന് പേര്‍ പിടിയില്‍

സംശയം തോന്നി പൊക്കി, ചോദ്യം ചെയ്യലില്‍ പുറത്തായത് വാഹനമോഷണക്കേസ്; മൂന്ന് പേര്‍ പിടിയില്‍

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന്; റിസോര്‍ട്ടില്‍ അഞ്ചംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന്; റിസോര്‍ട്ടില്‍ അഞ്ചംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം

കള്ളുഷാപ്പില്‍ കത്തിക്കുത്ത്, യുവാവ് മരിച്ചു, പ്രതി പിടിയില്‍

കള്ളുഷാപ്പില്‍ കത്തിക്കുത്ത്, യുവാവ് മരിച്ചു, പ്രതി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In