• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കനത്ത മഴ പ്രവചിക്കാനായില്ല ; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

by Web Desk 01 - News Kerala 24
January 1, 2022 : 4:22 pm
in India, News
Reading Time: 1 min read
0
A A
0
കനത്ത മഴ പ്രവചിക്കാനായില്ല ;  കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

ചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഎംഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യൻ മെറ്ററോളജിക്കൽ സെന്ററി(ഐ.എം.സി.)നെ കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ചെന്നൈയിൽ ഡിസംബർ 30, 31 തീയതികളിലുണ്ടായ കനത്ത മഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേർട്ട് സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സർക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നാണ് കേന്ദ്രത്തോട് സ്റ്റാലിൻ അഭ്യർഥിച്ചിരിക്കുന്നത്.

ദുരന്ത സാഹചര്യങ്ങൾക്കു വേണ്ടി തയ്യാറെടുക്കാൻ ചെന്നൈ ഐഎംസിയിൽനിന്നുള്ള മുന്നറിയിപ്പുകളാണ് സംസ്ഥാന സർക്കാർ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം നൽകി റെഡ് അലേർട്ട് സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ഐ.എം.സി. ചെന്നെ അപര്യാപ്തമാണെന്നാണ് മനസ്സിലാകുന്നത്- സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഐ.എം.സിയുടെ പ്രവചനത്തിലെ പോരായ്മകൾ സംസ്ഥാനത്തിന്റെ എമർജൻസി മാനേജ്മെന്റ് സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു : കോലിയെ തള്ളി ചേതൻ ശർമയും

Next Post

മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ;  വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

കൈക്കൂലി കേസ് :  ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

കൈക്കൂലി കേസ് : ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ കഴിക്കാം ഈ മത്സ്യം

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ കഴിക്കാം ഈ മത്സ്യം

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു ; കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് :  വീണാ ജോര്‍ജ്

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു ; കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് : വീണാ ജോര്‍ജ്

സംസ്ഥാനത്തെ അരിവില കുറയ്ക്കാൻ നടപടി ;  കേരളത്തിനുള്ള പച്ചരിയുടെ വിഹിതം കൂട്ടിയെന്നും ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ അരിവില കുറയ്ക്കാൻ നടപടി ; കേരളത്തിനുള്ള പച്ചരിയുടെ വിഹിതം കൂട്ടിയെന്നും ഭക്ഷ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021