• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗർഭഛിദ്രത്തിന് അനുമതി ലഭിച്ചില്ല; തലയോട്ടി ഇല്ലാത്ത ഭ്രൂണവുമായി യുവതി സഞ്ചരിച്ചത് കിലോമീറ്ററുകൾ

by Web Desk 06 - News Kerala 24
September 16, 2022 : 11:18 am
in News, World
Reading Time: 1 min read
0
A A
0
ഗർഭഛിദ്രത്തിന് അനുമതി ലഭിച്ചില്ല; തലയോട്ടി ഇല്ലാത്ത ഭ്രൂണവുമായി യുവതി സഞ്ചരിച്ചത് കിലോമീറ്ററുകൾ

ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണവും ഉദരത്തിൽ പേറി ലൂസിയാനയിൽ നിന്നുള്ള യുവതിക്ക് സഞ്ചരിക്കേണ്ടി വന്നത് 2250 കിലോമീറ്റർ ആണ്. ജനിച്ചാലും ജീവിക്കാൻ തീരെ സാധ്യതയില്ലാത്ത ഭ്രൂണവുമായി അലയേണ്ടി വന്നത് നാൻസി ഡേവിസ് എന്ന യുവതിക്കാണ്.

സംസ്ഥാനത്തിന്റെ ഗർഭഛിദ്ര നിരോധന നിയമം മൂലം ആണ് നാൻസിക്ക് അബോർഷൻ നടത്താൻ അനുമതി ലഭിക്കാതിരുന്നത്. കുഞ്ഞിൻറെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ആരോ​ഗ്യരം​ഗത്തുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമമനുസരിച്ച് അവർക്ക് അബോഷൻ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഇതേ തുടർന്ന് ആറാഴ്ച കാലത്തോളം രോഗാവസ്ഥയിലുള്ള ഭ്രൂണത്തെ നാൻസിക്ക് ഗർഭത്തിൽ വഹിക്കേണ്ടി വന്നു. പിന്നീട് കിലോമീറ്ററുകൾ സഞ്ചരിച്ച്  ഗർഭഛിദ്രത്തിന് അനുമതിയുള്ള മാൻഹട്ടനിലെത്തിയാണ് യുവതിക്ക് അബോഷൻ ചെയ്യാൻ സാധിച്ചത്.

അക്രാനിയ എന്ന രോഗമായിരുന്നു ഗർഭാവസ്ഥയിൽ വെച്ച് തന്നെ ഭ്രൂണത്തിന് സ്ഥിരീകരിച്ചത്. ഗർഭം ധരിച്ച് പത്താഴ്ച പിന്നിട്ടപ്പോഴാണ് ഈ രോഗം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഗർഭാവസ്ഥയിൽ ഭ്രൂണത്തിന് തലയോട്ടി രൂപപ്പെടാതിരിക്കുകയും ഇതിൻറെ ഫലമായി തലച്ചോറ് നശിക്കുകയും ചെയ്യുന്ന രോഗമാണ് അക്രാനിയ. ഈ രോഗം സ്ഥിരീകരിച്ച ഭ്രൂണം ജനിച്ചാൽ മണിക്കൂറുകൾ മാത്രമേ കുഞ്ഞ് ജീവിച്ചിരിക്കുകയുള്ളൂ.

നാൻസിയുടെ നാലാമത്തെ കുട്ടിയാണിത്. ഗർഭവസ്ഥയിൽ താൻ ഒരുപാട് മാനസിക സമ്മർദ്ദം സഹിച്ചുവെന്നും ജനിച്ചാലും തനിക്ക് കിട്ടില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പ് പറഞ്ഞ കുഞ്ഞിനെയും വഹിച്ചാണ് താൻ ഇത്രയും കാലം നടന്നതെന്നും അബോർഷന് ശേഷം നാൻസി പറഞ്ഞു.

സംസ്ഥാനത്ത് നിലനിൽക്കുന്ന ഈ നിയമം നാൻസിയെ പോലെയുള്ള അനേകം യുവതികളോട്  കാണിക്കുന്ന ക്രൂരതയാണെന്ന് നാൻസിയുടെ അഭിഭാഷകൻ പറഞ്ഞു. കുഞ്ഞിനെ നിർബന്ധമായും ഉദരത്തിൽ ചുമന്ന് പിന്നീട് അതിൻറെ ശവസംസ്കാരം നടത്തേണ്ടി വരുന്ന അവസ്ഥയിലേക്ക് ഒരു യുവതിയെയും തള്ളി വിടരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചന്ദ്രബോസ് വധക്കേസ്: ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുള്ള പ്രതി നിഷാമിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Next Post

വിമർശനം കേട്ട് പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട, ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും: കെ എം ഷാജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ എം ഷാജിക്ക് ആശ്വാസം ; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

വിമർശനം കേട്ട് പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട, ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും: കെ എം ഷാജി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

സർക്കാർ ജീവനക്കാർ 'ആപ്പി'നുവേണ്ടി ജോലി ചെയ്യണം: കെജ്രിവാളിനെതിരെ പരാതിയുമായി മുന്‍ ബ്യൂറോക്രാറ്റുകള്‍

തെരുവുനായകളെ കൊല്ലുന്നത് തടവുംപിഴയും ലഭിക്കാവുന്നകുറ്റം,കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണം

തെരുവുനായകളെ കൊല്ലുന്നത് തടവുംപിഴയും ലഭിക്കാവുന്നകുറ്റം,കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണം

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് ടിക്കറ്റ്

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021