• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

by Web Desk 04 - News Kerala 24
January 1, 2022 : 9:30 pm
0
A A
0
അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

നേമം: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വലിയവിള ഇളങ്കത്ത് നഗർ ഇ.എൻ.ആർ.എ സി 26-1 രാജകീയം വീട്ടിൽ തുളസീധരൻ പിള്ള (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30-ന് കുണ്ടമൺകടവ് ഭാഗത്തായിരുന്നു അപകടം. തുളസീധരൻ പിള്ള ഇവിടെ ഒരു സ്റ്റേഷനറി കട നടത്തിവരികയായിരുന്നു. സമീപത്തെ അമ്പലത്തിൽ പോയ ശേഷം തിരിച്ച് കടയിലേക്ക് വരുന്നതിന് റോഡ് മുറിച്ചു കടക്കവെ അമിതവേഗത്തിലെത്തിയ എൻഫീൽഡ് ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ തുളസീധരൻ പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11.15ന് മരിച്ചു.
പത്മജാ ദേവി പിള്ളയാണ് ഭാര്യ. ടി.പി. പ്രവീൺ, ടി.പി. പ്രീത എന്നിവർ മക്കളാണ്. മരുമകൻ: പി. മോഹൻകുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയാഘാതം ; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

Next Post

പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

ജോലി വാഗ്ദാനം നൽകി തട്ടിപ്പ്  :  ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി തട്ടിപ്പ് : ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം ; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം ; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

രഞ്ജിത് വധം :  നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

രഞ്ജിത് വധം : നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In