• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

by Web Desk 04 - News Kerala 24
January 1, 2022 : 9:37 pm
0
A A
0
പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

പയ്യോളി: മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം. കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷ (44)യുടെ വീടിന് നേരെയാണ് പുതുവത്സരദിന പുലരിയിൽ ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വീടിന് പുറകുവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നതായി കാണപ്പെട്ടത്. നവംബർ 28ന് പുലർച്ചെ മൂന്നിന് യുവതിക്ക് മൺവെട്ടി കൊണ്ട് ക്രൂര മർദ്ദനമേറ്റിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് അനുമതിയില്ലാതെ വീട്ടുപറമ്പിലൂടെ വഴി വെട്ടാൻ വന്നവരെ തടയാൻ ശ്രമിക്കവെയാണ് യുവതിയുടെ തലക്ക് മാരകമായ വെട്ടേറ്റത്.

വെട്ടിയ വഴി പിന്നീട് പോലീസ് ഇടപെട്ട് കമ്പിവേലി കൊണ്ട് അടക്കുകയും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്ന് വർഷമായി യുവതിക്കും വീടിനും നേരെ തുടർച്ചയായ ആക്രമണമുണ്ടാകാറുണ്ട്. ഇക്കാരണത്താൽ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പോലീസ് സംരക്ഷണം നൽകിയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

Next Post

ജോലി വാഗ്ദാനം നൽകി തട്ടിപ്പ് : ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജോലി വാഗ്ദാനം നൽകി തട്ടിപ്പ്  :  ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി തട്ടിപ്പ് : ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം ; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം ; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

രഞ്ജിത് വധം :  നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

രഞ്ജിത് വധം : നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ തുറക്കും

പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In