• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചിയില്‍ തോട്ടില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; കാരണം വയലിലെ കീടനാശിനിയെന്ന് ആരോപണം

by Web Desk 06 - News Kerala 24
September 20, 2022 : 12:37 pm
0
A A
0
കൊച്ചിയില്‍ തോട്ടില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; കാരണം വയലിലെ കീടനാശിനിയെന്ന് ആരോപണം

കൊച്ചി: എറണാകുളം കാഞ്ഞൂരിലെ പാഴൂർ പാടശേഖത്തിലൂടെ ഒഴുകുന്ന തോട്ടിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വയലിലെ അമിത കീടനാശിനിയാണ് മീനുകള്‍ ചാവാൻ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാടത്ത് കർഷകർ കീടനാശിനി തളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീനുകള്‍ ചത്ത് പൊങ്ങിയത്. കൂടിയ അളവിൽ കീടനാശിനി തളിച്ചതാണ് തോട്ടിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ കാരണമെന്നാരോപിച്ച് നാട്ടുകാർ പാടത്ത് പ്രതിഷേധിച്ചു.

കുളിക്കാനും മറ്റുമായി നിരവധി പേരാണ് ദിവസവും ഈ തോടിനെ ആശ്രയിക്കുന്നത്. സമീപ പ്രദശങ്ങളിലെ കര്‍ഷകരും കൃഷിക്ക് ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെളളമാണ്. മത്സ്യങ്ങൾ ചത്ത് പൊങ്ങിയതോടെ തോട്ടിലെ വെളളം ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

അമ്പതിലേറെ കുടുംബങ്ങള്‍ പലരീതിയില്‍ തോടിനെ ആശ്രയിക്കുന്നുണ്ട്. തോട്ടിലെ വെള്ളം ഉറവയായി സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ഈ വിഷം വലര്‍ന്ന വെള്ളമെത്തുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. അധികൃതര്‍ തോട്ടിലെ വെളളം പരിശോധിച്ച് സുരക്ഷിത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെഹ്റു കുടുംബം അം​ഗീകരിക്കുന്നവർക്ക് പിന്തുണ, തരൂരിനെ കെപിസിസി പിന്തുണക്കില്ല: കെ.മുരളീധരൻ

Next Post

അട്ടപ്പാടി മധുകൊലക്കേസ്; പൊലീസിനെതിരെ പ്രതികൾ, താക്കീത് ചെയ്ത് കോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

അട്ടപ്പാടി മധുകൊലക്കേസ്; പൊലീസിനെതിരെ പ്രതികൾ, താക്കീത് ചെയ്ത് കോടതി

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്രമാറ്റം കൊണ്ടുവരും : മുഖ്യമന്ത്രി

സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളമെന്ന് തെറ്റായ പ്രചാരണം നടക്കുന്നു, നാടിനെയാകെ ഇകഴ്ത്തുന്നു; മുഖ്യമന്ത്രി

കൂടുതൽ ഡാമുകൾ തുറക്കും, ആശങ്ക വേണ്ട, ജാഗ്രത വേണം, മുൻകരുതലുകളെടുത്തെന്നും റവന്യുമന്ത്രി കെ.രാജൻ

ഗവർണർ , പദവിയുടെ മാന്യത കൈവിടുന്നു; ആർഎസ്എസ് രാഷ്ട്രീയമാണ് തന്റേതെന്ന് വ്യക്തമാക്കുന്നു: മന്ത്രി കെ രാജൻ

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

അഞ്ച് ദശലക്ഷം സൗജന്യ സീറ്റുകൾ വാഗ്ദാനം ചെയ്ത് ഈ എയർലൈൻ; ബുക്കിംഗ് ആരംഭിച്ചു

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In