• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം; ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും

by Web Desk 04 - News Kerala 24
September 23, 2022 : 6:36 pm
0
A A
0
വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം; ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന മികച്ച വനിതാ പ്രവര്‍ത്തകര്‍ക്കുള്ള 2022 ലെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം നവംബര്‍ 25 നകം നല്‍കണമെന്ന് വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2346534.

ധനസഹായത്തിന് അപേക്ഷിക്കാം
വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നും സ്വയംതൊഴിൽ പ്രോത്സാഹന ധനസഹായ സബ്സിഡി സ്കീം പ്രകാരം പരമാവധി 50,000 രൂപ അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ ലോൺ സ്വീകരിച്ച് വിജയകരമായി സ്വയംതൊഴിൽ പദ്ധതികൾ നടത്തിവരുന്നവരാകണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഇ. എസ്. എം ഐഡി കാർഡ്, ഡിസ്ചാർജ് ബുക്ക്‌, പി.പി. ഒ എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. കൂടാതെ സൈറ്റ് വിസിറ്റ് റിപ്പോർട്ട് ഫോട്ടോ സഹിതം സംരംഭത്തിനെ കുറിച്ച് വിശദീകരിച്ചുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ റിപ്പോർട്ടും ബാങ്കിൽ നിന്നും സ്വയംതൊഴിൽ സംരംഭത്തിന് വേണ്ടി ലോൺ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖയും ഒരു വർഷമായി കൃത്യമായി ലോൺ തിരിച്ചടയ്ക്കുന്നു എന്നതിന്റെ രേഖയും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472748

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചാല്‍ തടവും വന്‍തുക പിഴയും

Next Post

‘കുടുംബവാഴ്ച, പണം, കാട്ടാ പഞ്ചായത്ത്’; ഡിഎംകെക്ക് പുതിയ നിർവ്വചനം നൽകി ബിജെപി, സ്റ്റാലിനെതിരെ രൂക്ഷവിമർശനം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘കുടുംബവാഴ്ച, പണം, കാട്ടാ പഞ്ചായത്ത്’; ഡിഎംകെക്ക് പുതിയ നിർവ്വചനം നൽകി ബിജെപി, സ്റ്റാലിനെതിരെ രൂക്ഷവിമർശനം

'കുടുംബവാഴ്ച, പണം, കാട്ടാ പഞ്ചായത്ത്'; ഡിഎംകെക്ക് പുതിയ നിർവ്വചനം നൽകി ബിജെപി, സ്റ്റാലിനെതിരെ രൂക്ഷവിമർശനം

ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഫീല്‍ഡിലേക്ക്; സുപ്രധാന തീരുമാനവുമായി മന്ത്രി മുഹമ്മദ് റിയാസ്, കര്‍ശന പരിശോധന

ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഫീല്‍ഡിലേക്ക്; സുപ്രധാന തീരുമാനവുമായി മന്ത്രി മുഹമ്മദ് റിയാസ്, കര്‍ശന പരിശോധന

‘ഈ ഹർത്താൽ നിയമവിരുദ്ധം, നഷ്ടം പിഎഫ്ഐയിൽ നിന്ന് ഈടാക്കുമോ?’; കടുപ്പിച്ച് ഹൈക്കോടതി, 53 കേസ്, 70 ബസ് തകർത്തു

'ഈ ഹർത്താൽ നിയമവിരുദ്ധം, നഷ്ടം പിഎഫ്ഐയിൽ നിന്ന് ഈടാക്കുമോ?'; കടുപ്പിച്ച് ഹൈക്കോടതി, 53 കേസ്, 70 ബസ് തകർത്തു

ഹര്‍ത്താലിനിടെ കല്ലെറിഞ്ഞവര്‍ക്ക് കുരുക്ക്; പൊലീസിന്‍റെ നിര്‍ണായക നീക്കം; അരിച്ചുപെറുക്കി സിസിടിവി പരിശോധന

ഹര്‍ത്താലിനിടെ കല്ലെറിഞ്ഞവര്‍ക്ക് കുരുക്ക്; പൊലീസിന്‍റെ നിര്‍ണായക നീക്കം; അരിച്ചുപെറുക്കി സിസിടിവി പരിശോധന

ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചു

ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In