• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിങ്ങളുടെ വിരട്ടല്‍ നടക്കില്ല; ഐടി കമ്പനികളുടെ നിലപാട് തള്ളി ‘മൂണ്‍ലൈറ്റിംഗിനെ’ അനുകൂലിച്ച് കേന്ദ്രം

by Web Desk 06 - News Kerala 24
September 24, 2022 : 11:36 am
0
A A
0
നിങ്ങളുടെ വിരട്ടല്‍ നടക്കില്ല; ഐടി കമ്പനികളുടെ നിലപാട് തള്ളി ‘മൂണ്‍ലൈറ്റിംഗിനെ’ അനുകൂലിച്ച് കേന്ദ്രം

ദില്ലി: ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയ ജീവനക്കാരായിരിക്കുമ്പോള്‍ തന്നെ മറ്റു ജോലികള്‍ ചെയ്ത് അധിക വരുമാനം നേടുന്ന രീതിയാണ് മൂണ്‍ലൈറ്റിംഗ് എന്ന് അറിയപ്പെടുന്നത്. ഈ സംവിധാനത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഈ കാര്യം അറിയിച്ചു.

മൂണ്‍ലൈറ്റിംഗിനെതിരെ പ്രമുഖ ഐടി സ്ഥാപനങ്ങള്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. നേരത്തെ ഇന്‍ഫോസിസ്, വിപ്രോ, ഐബിഎം പൊലുള്ള ഐടി കമ്പനികള്‍ മൂണ്‍ലൈറ്റിംഗിനെതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ആദ്യ വിശദീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

മൂണ്‍ലൈറ്റിംഗ് നല്ല രീതിയാണ്. ഇന്നത്തെ ഐടി പ്രഫഷണലുകള്‍ ഒരേ സമയം ജീവനക്കാരനും, സംരംഭകനുമാണ്. എന്നാല്‍ ഈ രീതി തൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ ലംഘനങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായി മാറരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ഐടി ജീവനക്കാരുടെ കാഴ്ചപ്പാടുകളില്‍ വന്ന മാറ്റം കമ്പനികള്‍ ഉള്‍കൊള്ളണം.

ഒരു ഐടി കമ്പനിയുമായി ജോലി കരാറിലായാല്‍ അവരുടെ ജീവിതം അവിടെ തന്നെ തീര്‍ക്കുന്ന കാലം അവസാനിച്ചു. അഭിഭാഷകരെപ്പോലെ കണ്‍സള്‍ട്ടന്‍റായി ഒന്നിലധികം പ്രൊജക്ടുകള്‍ ചെയ്യുന്ന കാലം വരും. അതാണ് ഐടി തൊഴില്‍ രംഗത്തിന്‍റെ ഭാവിയായി മാറുന്നത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വന്തം കഴിവ് ഉപയോഗിച്ച് കൂടുതല്‍ പണവും മൂല്യവും ഉണ്ടാക്കാം എന്ന ആത്മവിശ്വാസം ഇപ്പോഴത്തെ ഐടി ജീവനക്കാര്‍ക്കുണ്ട്. അവര്‍ തന്നെ തുടങ്ങുന്ന സ്റ്റാര്‍ട്ട് അപില്‍ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമം പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

Next Post

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ഓൺലൈൻ സംവിധാനം പരിഗണനയില്‍; കൊച്ചി കോർപ്പറേഷൻ

വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ഓൺലൈൻ സംവിധാനം പരിഗണനയില്‍; കൊച്ചി കോർപ്പറേഷൻ

കാണാതായ അങ്കിതയുടെ മൃതദേഹം കണ്ടെത്തി, കനാലിൽ തള്ളിയിട്ട് കൊന്നതെന്ന് സമ്മതിച്ച് ബിജെപി നേതാവിന്റെ മകൻ

കാണാതായ അങ്കിതയുടെ മൃതദേഹം കണ്ടെത്തി, കനാലിൽ തള്ളിയിട്ട് കൊന്നതെന്ന് സമ്മതിച്ച് ബിജെപി നേതാവിന്റെ മകൻ

സ്കൂൾ സമയമാറ്റത്തിനെതിരെ മുസ്‌ലിം ലീഗ്: ‘നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും’ പിഎംഎ സലാം

സ്കൂൾ സമയമാറ്റത്തിനെതിരെ മുസ്‌ലിം ലീഗ്: 'നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും' പിഎംഎ സലാം

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

കണ്ണൂർ വിസി നിയമനം:മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി കത്ത്, ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In