• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു

by Web Desk 06 - News Kerala 24
January 2, 2022 : 1:55 pm
0
A A
0
ഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു

ഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആഷസ് പരമ്പരയിലെ നാലാം മത്സരം കാണാന്‍ മഗ്രാത്ത് എത്തില്ല. മഗ്രാത്തിന്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവര്‍പ്പിച്ചാണ് സിഡ്‌നി ടെസ്റ്റ് നടത്തുന്നത്. മത്സരം കാണാന്‍ മഗ്രാത്ത് എത്താനിരുന്നതാണ്. എന്നാല്‍, കൊവിഡ് പോസിറ്റീവായതിനാല്‍ അദ്ദേഹം എത്തില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. നെഗറ്റീവായാല്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അദ്ദേഹം സ്റ്റേഡിയത്തിലെത്തിയേക്കും. അതേസമയം ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കിയേക്കുമെന്ന് സൂചനയുണ്ട്. ആഷസ് പരമ്പരയില്‍ ടീമിന്റെ ദയനീയ പ്രകടനങ്ങളാണ് സില്‍വര്‍വുഡിനു തിരിച്ചടി ആയിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ആഷസ് പരമ്പര നഷ്ടമായിക്കഴിഞ്ഞു. പരാജയങ്ങള്‍ക്കുപരി ഒന്ന് പൊരുതുക പോലും ചെയ്യാതെ ടീം കീഴടങ്ങിയതാണ് സില്‍വര്‍വുഡിന്റെ പദവിക്ക് ഭീഷണി ആയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിൽ ഇല്ലാത്തവർക്ക് മാസം 3,016 രൂപ ; വാഗ്ദാനം നടപ്പാക്കാൻ തെലങ്കാന സർക്കാർ

Next Post

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ 1076 നിലവില്‍ വന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ 1076 നിലവില്‍ വന്നു

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ 1076 നിലവില്‍ വന്നു

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല ; ഞാനും സുധാകരനും പറയുന്നതാണ് പാര്‍ട്ടി നിലപാട് : വി.ഡി.സതീശന്‍

കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

ഉപരാഷ്ട്രപതി കൊച്ചിയിലെത്തി ; ഊഷ്മള സ്വീകരണമൊരുക്കി നാവികസേനാ വിമാനത്താവളം

പി.ടി.തോമസ് സ്മൃതിയാത്ര നാളെ ; ചിതാഭസ്മം മാതാവിന്റെ കല്ലറയില്‍ അടക്കം ചെയ്യും

6 മാസത്തിനകം തൃക്കാക്കര മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ; പി.ടിയുടെ പിന്‍ഗാമിയാര്?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In