• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഓൺലൈൻ ഇടപാടിലൂടെ പണം നഷ്ടപ്പെടുത്താതിരിക്കുക; ആറ് മാർഗങ്ങളുമായി എസ്ബിഐ

by Web Desk 04 - News Kerala 24
September 28, 2022 : 8:17 pm
in Business, Kerala, News
Reading Time: 1 min read
0
A A
0
ഓൺലൈൻ ഇടപാടിലൂടെ പണം നഷ്ടപ്പെടുത്താതിരിക്കുക; ആറ് മാർഗങ്ങളുമായി എസ്ബിഐ

ഓൺലൈൻ പണമിടപാട് നടത്തുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. 2016-ൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ആരംഭിച്ചെങ്കിലും പടർന്നു പിടിച്ച കൊവിഡ് മഹാമാരിയാണ് യുപിഐ ഇടപാടുകളെ കൂടുതൽ ജനപ്രിയമാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ കുത്തനെ വർദ്ധിച്ചു. ക്യാഷ്‌ലെസ്സ് ഇടപാടുകളാണ് ഇന്ന് ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കുന്നത്. സമയവും എനർജിയും എല്ലാം ലാഭിക്കാം. അതേസമയം യുപിഐ ഇടപാടുകൾക്ക് അതിന്റെതായ റിസ്ക് ഉണ്ട്. ഓൺലൈൻ ഇടപാടുകളിൽ തട്ടിപ്പുകൾ ഇന്ന് കൂടി വരുന്നുണ്ട്. അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ യുപിഐ ഇടപാടുകൾ 10.7 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് ആളുകൾ പണരഹിത ഇടപാടുകളെ ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ്. പണം കൈയിൽ കൊണ്ട് നടക്കുന്ന അപകട സാധ്യത ഇല്ലെങ്കിലും അൺലിനെ തട്ടിപ്പുകാരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

എങ്ങനെ യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാം? യുപിഐ ഇടപാട് സുരക്ഷിതവും സുരക്ഷിതവുമാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില യുപിഐ സുരക്ഷാ ടിപ്പുകൾ വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള 6 മാർഗങ്ങൾ

1) പണം സ്വീകരിക്കുമ്പോൾ നിങ്ങളുടെ യുപിഐ പിൻ നൽകേണ്ടതില്ല.

2) നിങ്ങൾ പണം അയക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എപ്പോഴും പരിശോധിച്ചുറപ്പിക്കുക

3) അറിയാത്ത ഐഡിയിൽ നിന്നും വരുന്ന പണം നൽകാനുള്ള അഭ്യർത്ഥന സ്വീകരിക്കരുത്.

4) നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കിടരുത്.

5) ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുമ്പോൾ എല്ലായ്പ്പോഴും അയക്കുന്ന ആളിന്റെ വിശദാംശങ്ങൾ പരിശോധിക്കുക.

6) നിങ്ങളുടെ യുപിഐ പിൻ ഇടയ്ക്കിടയ്ക്ക് മാറ്റുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ കയറി ബലാത്സംഗം, ഭീഷണി; പുറത്തറിഞ്ഞത് പെൺകുട്ടി ഞരമ്പ് മുറിച്ചപ്പോൾ, ഒടുവിൽ പ്രതിക്ക് കനത്ത ശിക്ഷ

Next Post

കാര്‍യാത്രക്കാരുമായി തര്‍ക്കം, കോഴിക്കോട് നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍, ഒരാള്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാര്‍യാത്രക്കാരുമായി തര്‍ക്കം, കോഴിക്കോട് നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍, ഒരാള്‍ പിടിയില്‍

കാര്‍യാത്രക്കാരുമായി തര്‍ക്കം, കോഴിക്കോട് നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍, ഒരാള്‍ പിടിയില്‍

കാൽ ലക്ഷം രൂപ വില‌യുള്ള കഞ്ചാവ്, എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്; ഒരാൾ പിടിയിൽ

കാൽ ലക്ഷം രൂപ വില‌യുള്ള കഞ്ചാവ്, എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്; ഒരാൾ പിടിയിൽ

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത

‘അധ്യക്ഷനായി കാത്തിരിക്കൂ, കാലഘട്ടത്തിനാവശ്യമായ ആളെ കിട്ടും’, തരൂര്‍ പിന്തുണ തേടിയിട്ടില്ലെന്ന് ആന്‍റണി

'അധ്യക്ഷനായി കാത്തിരിക്കൂ, കാലഘട്ടത്തിനാവശ്യമായ ആളെ കിട്ടും', തരൂര്‍ പിന്തുണ തേടിയിട്ടില്ലെന്ന് ആന്‍റണി

ജാഗ്രതാ സമിതികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് പറയാനുള്ളത്

ജാഗ്രതാ സമിതികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് പറയാനുള്ളത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021