• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

6 മാസത്തിനകം തൃക്കാക്കര മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ; പി.ടിയുടെ പിന്‍ഗാമിയാര്?

by Web Desk 06 - News Kerala 24
January 2, 2022 : 2:50 pm
in Kerala, News
Reading Time: 1 min read
0
A A
0
പി.ടി.തോമസ് സ്മൃതിയാത്ര നാളെ ; ചിതാഭസ്മം മാതാവിന്റെ കല്ലറയില്‍ അടക്കം ചെയ്യും

തിരുവനന്തപുരം : പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണു വിജ്ഞാപനം. ഇനി 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നിശബ്ദ ചര്‍ച്ചകളും ചരടുവലികളും എല്ലാ മുന്നണികളിലും ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വ്യക്തമായ അടിത്തറയുള്ള മണ്ഡലം എന്ന നിലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം അത്ര വെല്ലുവിളിയാവില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവേയുള്ള വിലയിരുത്തല്‍. സിപിഎം തൃക്കാക്കരയില്‍ ആരെ സ്ഥാനാര്‍ഥിയാക്കും എന്നതു നിര്‍ണായക ചോദ്യമാണ്. തൃക്കാക്കരയില്‍ ബിജെപിക്കു സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകില്ല.

പി.ടി.യുടെ ഭാര്യ ഉമ തൃക്കാക്കരയില്‍ മത്സരിക്കുമോ എന്ന ചോദ്യം ഇതിനകം ഉയര്‍ന്നിരുന്നെങ്കിലും വ്യക്തമായ ഉത്തരം ആയിട്ടില്ല. മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് അതിനെപ്പറ്റി ചിന്തിക്കാനേ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള ഒരു ചിന്തയുടെ സമയമല്ല ഇതെന്നുമാണ് ഉമ മറുപടി നല്‍കിയിരിക്കുന്നത്. ഒരു ഘട്ടത്തിലും മത്സരിക്കില്ല എന്നു പറഞ്ഞിട്ടില്ല എന്നതു ചൂണ്ടിക്കാട്ടി പി.ടി.ക്കു പകരം ഉമ വന്നേക്കുമെന്നു പലരും വിലയിരുത്തുന്നുണ്ട്. പി.ടി ഉയര്‍ത്തിയ നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാകുമോ അത്തരമൊരു തീരുമാനമെന്ന ആശങ്ക കോണ്‍ഗ്രസിനുള്ളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉപരാഷ്ട്രപതി കൊച്ചിയിലെത്തി ; ഊഷ്മള സ്വീകരണമൊരുക്കി നാവികസേനാ വിമാനത്താവളം

Next Post

കുട്ടികളുടെ വാക്‌സിനേഷന്‍ ; അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണമെന്ന് വി ശിവന്‍കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

കുട്ടികളുടെ വാക്‌സിനേഷന്‍ ; അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണമെന്ന് വി ശിവന്‍കുട്ടി

എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണസാമഗ്രികള്‍ മോഷ്ടിച്ചു ; കഴക്കൂട്ടത്ത് മൂന്നുപേര്‍ പിടിയില്‍

എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണസാമഗ്രികള്‍ മോഷ്ടിച്ചു ; കഴക്കൂട്ടത്ത് മൂന്നുപേര്‍ പിടിയില്‍

കോവിഡ് കാലത്ത് വിതരണം ചെയ്തത് രണ്ട് ലക്ഷം ഭക്ഷണപ്പൊതികള്‍ ; യു.കെ.യുടെ ബഹുമതി നേടി ഇന്ത്യന്‍ വംശജന്‍

കോവിഡ് കാലത്ത് വിതരണം ചെയ്തത് രണ്ട് ലക്ഷം ഭക്ഷണപ്പൊതികള്‍ ; യു.കെ.യുടെ ബഹുമതി നേടി ഇന്ത്യന്‍ വംശജന്‍

മധ്യപ്രദേശില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം ; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ്

മധ്യപ്രദേശില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം ; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ്

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021