• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയുടെ പൂർണമല്ലാത്ത ഭൂപടം പ്രകടന പത്രികയിൽ; വിവാദമായപ്പോൾ തിരുത്തി തരൂർ

by Web Desk 04 - News Kerala 24
September 30, 2022 : 9:34 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യയുടെ പൂർണമല്ലാത്ത ഭൂപടം പ്രകടന പത്രികയിൽ; വിവാദമായപ്പോൾ തിരുത്തി തരൂർ

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ പൂർണമല്ലാത്ത ഇന്ത്യൻ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ചേർത്ത ഭൂപടത്തിൽ കശ്മീരിന്റെ ഭാഗങ്ങൾ മുഴുവനില്ലെന്ന ആരോപണമാണ് ഉയർന്നിരുന്നത്. പാക്ക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്സായി ചിന്നും ഭൂപടത്തിലുണ്ടായിരുന്നില്ല.

‘‘ആരും മനപ്പൂർവം ഇങ്ങനെയൊരു തെറ്റ് വരുത്തില്ല. വൊളന്റിയർമാർക്കു പറ്റിയ അബദ്ധമാണിത്. ഞങ്ങൾ‌ ഉടനെത്തന്നെ തിരുത്തുകയും ചെയ്തു. തെറ്റു സംഭവിച്ചതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു’’– തരൂർ ട്വിറ്ററിൽ കുറിച്ചു.

സംഭവം വിവാദമായതിനു പിന്നാലെ ശശി തരൂർ പ്രകടന പത്രികയിൽ തിരുത്തൽ വരുത്തുകയായിരുന്നു. തിരുവനന്തപുരം എംപിയായ ശശി തരൂർ ഉച്ചയോടെയാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നാലെ പ്രകടനപത്രികയും പുറത്തിറക്കി. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തരൂർ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്കും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും പ്രണാമം അർപ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ചു: 3 പിഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ

Next Post

സഹായവുമായി പോയ വാഹനങ്ങൾക്കു നേരെ റഷ്യൻ ആക്രമണം; 23 മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹായവുമായി പോയ വാഹനങ്ങൾക്കു നേരെ റഷ്യൻ ആക്രമണം; 23 മരണം

സഹായവുമായി പോയ വാഹനങ്ങൾക്കു നേരെ റഷ്യൻ ആക്രമണം; 23 മരണം

ഗവർണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി അതിജീവിക്കും: കാനം രാജേന്ദ്രൻ

ഗവർണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി അതിജീവിക്കും: കാനം രാജേന്ദ്രൻ

നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

‘എനിക്ക് ശരിക്ക് ഇഷ്ടമായി’; തരൂരിന് സിനിമാ മേഖലയിൽ നിന്നും ‘പിന്തുണ’

'എനിക്ക് ശരിക്ക് ഇഷ്ടമായി'; തരൂരിന് സിനിമാ മേഖലയിൽ നിന്നും 'പിന്തുണ'

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021