• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി അതിജീവിക്കും: കാനം രാജേന്ദ്രൻ

by Web Desk 04 - News Kerala 24
September 30, 2022 : 9:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി അതിജീവിക്കും: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണറുടെ കുത്സിതനീക്കങ്ങളെ ജനപിന്തുണയിൽ എൽഡിഎഫ്‌ അതിജീവിക്കുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച്‌ പാസാക്കിയ ബില്ലുകൾ ഒപ്പിടില്ലെന്നാണ്‌ ഗവർണർ പറയുന്നത്‌. സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ്‌ ശ്രമം.

ബിജെപി സർക്കാരിന്റെ കെടുതികൾ മാത്രം വിതയ്‌ക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരായ ബദൽ അവതരിപ്പിക്കുന്ന ഏക സർക്കാരാണ്‌ കേരളത്തിലുള്ളത്‌. വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി ഗവർണർ പ്രവർത്തിക്കുകയാണെന്നും കാനം പറഞ്ഞു. പി കെ വി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സിപിഐ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിപക്ഷ ഐക്യം കാലം ആവശ്യപ്പെടുന്നു. അത്രയേറെ ദുരിതങ്ങളാണ്‌ ബിജെപി ഭരണം ജനങ്ങൾക്കു നൽകുന്നത്‌. തൊഴിലില്ലായ്‌മ ഏറ്റവും ഉയർന്ന നിരക്കിലായി. വളർച്ച മുരടിച്ചു. നാണയപ്പെരുപ്പം ഉയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുപോലും താങ്ങാനാകാത്ത വിലക്കയറ്റമായി. ജനം ഇത്‌ ചർച്ച ചെയ്യാതെ ജാതിയുടെ മതത്തിന്റെയും പിന്നാലെ പോകണമെന്നാണ്‌ ബിജെപി പറയുന്നത്‌. മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്‌ട്രത്തിലേക്ക്‌ മാറാനാണ്‌ ആഹ്വാനം. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ രാജ്യം അന്യമാകുന്ന സ്ഥിതിയാണ്‌‌. ഇതിന്‌ തടയിടാൻ ബിജെപി സർക്കാരിനെ പുറത്താക്കണമെന്നും പ്രതിപക്ഷ ഐക്യനിരയിലൂടെ മാത്രമേ അതിന്‌ കഴിയൂവെന്നും കാനം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹായവുമായി പോയ വാഹനങ്ങൾക്കു നേരെ റഷ്യൻ ആക്രമണം; 23 മരണം

Next Post

നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

‘എനിക്ക് ശരിക്ക് ഇഷ്ടമായി’; തരൂരിന് സിനിമാ മേഖലയിൽ നിന്നും ‘പിന്തുണ’

'എനിക്ക് ശരിക്ക് ഇഷ്ടമായി'; തരൂരിന് സിനിമാ മേഖലയിൽ നിന്നും 'പിന്തുണ'

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്ത തടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021