• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
September 30, 2022 : 9:52 pm
in Kerala, News
Reading Time: 1 min read
0
A A
0
നെയ്യാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാറശാല: നെയ്യാറിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. കരുങ്കുളം പുതിയതുറ തുറയടി തെക്കേക്കരയിൽ അശോകന്റെയും രാഖിയുടെയും മകൻ അക്ഷിൻരാജ് (15), കഞ്ചാംപഴിഞ്ഞി ജെജി കോട്ടേജിൽ ജോസഫിന്റെയും- ഗ്രേസിയുടെയും മകൻ ജോസിൻ (15) എന്നിവരാണ് മരിച്ചത്. അരുമാനൂർ എംവിഎച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാർഥികളാണ്.

വെള്ളിയാഴ്ച പകൽ രണ്ടോടെ മാവിളക്കടവ് പാലത്തിനു സമീപമാണ് അപകടം. സ്‌കൂളിലെ ഏഴ്‌ വിദ്യാർഥികൾ ഉച്ചയോടെ പാലത്തിനടുത്തുള്ള കടവിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ, അക്ഷിൻരാജും ജോസിനും മുങ്ങിത്താണു. കൂടെയുണ്ടായിരുന്നവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിക്കുകയായിരുന്നു. തുടർന്ന്‌ സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ വൈകിട്ട് അഞ്ചോടെ രണ്ടു പേരുടെയും മൃതദേഹം മാവിളക്കടവ് പാലത്തിനു സമീപംനിന്ന്‌ കണ്ടെത്തി. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ഗവ. ആശുപത്രി മോർച്ചറിയിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി അതിജീവിക്കും: കാനം രാജേന്ദ്രൻ

Next Post

‘എനിക്ക് ശരിക്ക് ഇഷ്ടമായി’; തരൂരിന് സിനിമാ മേഖലയിൽ നിന്നും ‘പിന്തുണ’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എനിക്ക് ശരിക്ക് ഇഷ്ടമായി’; തരൂരിന് സിനിമാ മേഖലയിൽ നിന്നും ‘പിന്തുണ’

'എനിക്ക് ശരിക്ക് ഇഷ്ടമായി'; തരൂരിന് സിനിമാ മേഖലയിൽ നിന്നും 'പിന്തുണ'

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്ത തടവും പിഴയും

വല തകര്‍ത്ത് ആക്രമണം, കായംകുളത്ത് 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

വല തകര്‍ത്ത് ആക്രമണം, കായംകുളത്ത് 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021