• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സാമ്പത്തിക ദുര്‍ബലവിഭാഗ നിര്‍ണയം ; പുതിയ മാനദണ്ഡം ഈ അധ്യയനവര്‍ഷം നടപ്പാക്കില്ല ; സര്‍ക്കാര്‍

by Web Desk 01 - News Kerala 24
January 2, 2022 : 5:45 pm
0
A A
0
സാമ്പത്തിക ദുര്‍ബലവിഭാഗ നിര്‍ണയം ; പുതിയ മാനദണ്ഡം ഈ അധ്യയനവര്‍ഷം നടപ്പാക്കില്ല ; സര്‍ക്കാര്‍

ന്യൂഡൽഹി : മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള മാനദണ്ഡം ഈ വർഷത്തേക്ക് നിലവിലുള്ളതുപോലെ നിലനിർത്തുമെന്ന് കേന്ദ്രസർക്കാർ. അടുത്ത വർഷം മുതൽ പുതിയ മാനദണ്ഡം അനുസരിച്ചായിരിക്കും പ്രവേശനമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വാർഷിക വരുമാന പരിധി എട്ട് ലക്ഷമായിത്തന്നെ പുതിയ മാനദണ്ഡത്തിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വരുമാനം കണക്കിലെടുക്കാതെ അഞ്ച് ഏക്കറോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീറ്റ്  വിദ്യാർഥികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡം മാറ്റുന്നത് പ്രയാസങ്ങൾക്കിടയാക്കുമെന്നും സർക്കാർ സർക്കാർ സുപ്രീം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഒബിസി വിഭാഗത്തെ നിർണയിക്കുന്നതിനുള്ള മാനദണ്ഡമായ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനത്തിൽ സാമ്പത്തിക ദുർബല വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. നിലവിലുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്നും നാലാഴ്ചയക്കകം തീരുമാനമെടുക്കുമെന്നും നവംബറിൽ നടന്ന വാദത്തിനിടയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Next Post

മുന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു ; യോഗി അവരെ ജയിലിലടച്ചു : മോദി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു ; യോഗി അവരെ ജയിലിലടച്ചു : മോദി

മുന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു ; യോഗി അവരെ ജയിലിലടച്ചു : മോദി

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

സതീശന്‍ മുഖ്യമന്ത്രിയുടെ നാവ്: വി.മുരളീധരന്‍ ; ഡി-ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് വി.മുരളീധരന്‍

ബലൂണ്‍ കച്ചവടക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ക്ക് പരിക്ക്

ബലൂണ്‍ കച്ചവടക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In