• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിത വേഗതയിലെത്തിയ ബൈക്ക് സൈക്കളിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു

by Web Desk 04 - News Kerala 24
October 3, 2022 : 9:09 pm
in Kerala, News
Reading Time: 1 min read
0
A A
0
അമിത വേഗതയിലെത്തിയ ബൈക്ക് സൈക്കളിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു

എടത്വാ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തലവടി പരുമൂട്ടിൽ വിൽസൺ (തോമസ് മത്തായി) (57) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 ന് വൈകിട്ട് ആണ് അപകടം നടന്നത്. വെള്ളകിണർ ജംഗ്‌ഷന്‌ സമീപം വെച്ച് വാഹനമിടിച്ചു പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വില്‍സണ്‍ ഇന്ന് മരണപ്പെട്ടത്.

എതിർ ദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് ജോലി കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൽസണെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വില്‍സണെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും കൂടുതൽ വിദഗ്‌ദ്ധ ചികിത്സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിക്കാണ് മരണം സംഭവിച്ചത്. ജെസ്സിയാണ് വില്‍സന്‍റെ ഭാര്യ. മക്കൾ:ബിൻസി, ബിജോ മരുമകൻ സന്തോഷ്. എടത്വാ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി സോണിയാ ഗാന്ധി കര്‍ണാടകയിൽ

Next Post

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം വീണ്ടും പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം വീണ്ടും പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം വീണ്ടും പിടിയില്‍

പോപുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും തമ്മിൽ ബന്ധല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

പോപുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും തമ്മിൽ ബന്ധല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

വില 15,000 രൂപ മാ​ത്രം, ജിയോബുക്ക് 4ജി ലാപ്ടോപ്പ് ഉടനെത്തും; ഇവയാണ് ഫീച്ചറുകൾ

വില 15,000 രൂപ മാ​ത്രം, ജിയോബുക്ക് 4ജി ലാപ്ടോപ്പ് ഉടനെത്തും; ഇവയാണ് ഫീച്ചറുകൾ

സഹപാഠി നൽകിയ ശീതളപാനിയം കുടിച്ച്​ ആറാം ക്ലാസ് വിദ്യാർഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി പരാതി

സഹപാഠി നൽകിയ ശീതളപാനിയം കുടിച്ച്​ ആറാം ക്ലാസ് വിദ്യാർഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി പരാതി

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ര്‍ദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ര്‍ദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021