• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു

by Web Desk 04 - News Kerala 24
October 6, 2022 : 6:26 am
in Kerala, News
Reading Time: 1 min read
0
A A
0
നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു

നെടുമ്പാശേരി : നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടി വിലമതിക്കുന്ന 3.25 കിലോ സ്വർണം പിടിച്ചു. ദുബായിൽനിന്ന്‌ സ്വർണം കൊണ്ടുവന്ന മൂന്നു യാത്രികർ അറസ്‌റ്റിലായി. സമീപകാലയളവിൽ നെടുമ്പാശേരിയിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. കോഴിക്കോട് സ്വദേശി നിഖിൽ 1783.27 ഗ്രാം സ്വർണം ദ്രവരൂപത്തിൽ നാല് ക്യാപ്സൂളുകളാക്കി പ്രത്യേക കവറിൽ ഒളിപ്പിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

മലപ്പുറം സ്വദേശിയും 1140 ഗ്രാം സ്വർണം നാല് ക്യാപ്‌സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നു. കാസർകോട്‌ സ്വദേശി 117 ഗ്രാം സ്വർണം ബാഗിലുമാണ്‌ ഒളിപ്പിച്ചിരുന്നത്‌. പൗഡർരൂപത്തിലാക്കിയ 200 ഗ്രാം സ്വർണം കുഴമ്പാക്കി കാർട്ടൺ ബോക്സിനകത്ത് തേച്ചുപിടിപ്പിച്ചാണ് കൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാതളം പതിവായി കഴിക്കുന്നത് മൂലം അകറ്റാവുന്ന രോഗങ്ങള്‍…

Next Post

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ്; ആരോപണവുമായി ലോകാരോഗ്യ സംഘടന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ്; ആരോപണവുമായി ലോകാരോഗ്യ സംഘടന

ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണു; പരിക്ക്

ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണു; പരിക്ക്

സ്ത്രീകളോടുള്ള പെരുമാറ്റത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അണിനിരന്ന് ഇറാനിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും

സ്ത്രീകളോടുള്ള പെരുമാറ്റത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അണിനിരന്ന് ഇറാനിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും

മോഷ്ടിച്ച സ്പോര്‍ട്സ് കാറുമായി ചീറിപ്പാഞ്ഞ് 15കാരന്‍; ഇടിച്ചുമറിഞ്ഞ് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ക്ക് പരിക്ക്

മോഷ്ടിച്ച സ്പോര്‍ട്സ് കാറുമായി ചീറിപ്പാഞ്ഞ് 15കാരന്‍; ഇടിച്ചുമറിഞ്ഞ് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ക്ക് പരിക്ക്

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം, സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം, സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021