• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുംബശ്രീയ്‌ക്ക്‌ ദേശീയ പുരസ്‌കാരങ്ങൾ; മട്ടന്നൂര്‍ നഗരസഭയ്‌ക്കും പുരസ്‌കാരം

by Web Desk 04 - News Kerala 24
October 5, 2022 : 10:15 pm
0
A A
0
കുടുംബശ്രീയ്‌ക്ക്‌ ദേശീയ പുരസ്‌കാരങ്ങൾ; മട്ടന്നൂര്‍ നഗരസഭയ്‌ക്കും പുരസ്‌കാരം

തിരുവനന്തപുരം : നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴില്‍ മികച്ച സംയോജന പ്രവര്‍ത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി കുടുംബശ്രീ. കേരളത്തിലെ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. കേന്ദ്ര ഭവന – നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പിഎംഎവൈ (അര്‍ബന്‍) അവാര്‍ഡ്‌സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്.

കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളില്‍ ദേശീയതലത്തില്‍ മട്ടന്നൂര്‍ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തില്‍ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പിഎംഎവൈ (അര്‍ബന്‍) പദ്ധതി നടപ്പിലാക്കുന്നത്. ഉപജീവന പദ്ധതികളുള്‍പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്‌ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴില്‍ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്‌ടിനുള്ള പുരസ്‌ക്കാരവുമാണ് സംസ്ഥാനതലത്തില്‍ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ഒക്ടോബര്‍ 17 മുതല്‍ 19 വരെ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടക്കുന്ന ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

Next Post

പോക്സോ കേസ്; വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകൻ കീഴടങ്ങി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പോക്സോ കേസ്; വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകൻ കീഴടങ്ങി

പോക്സോ കേസ്; വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകൻ കീഴടങ്ങി

സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു

സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു

മാതളം പതിവായി കഴിക്കുന്നത് മൂലം അകറ്റാവുന്ന രോഗങ്ങള്‍…

മാതളം പതിവായി കഴിക്കുന്നത് മൂലം അകറ്റാവുന്ന രോഗങ്ങള്‍...

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ്; ആരോപണവുമായി ലോകാരോഗ്യ സംഘടന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In