• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്ന് കത്തിച്ച സംഭവം; ആറ് വർഷത്തിന് ശേഷം അസംകാരനായ പ്രതി പിടിയിൽ

by Web Desk 06 - News Kerala 24
October 8, 2022 : 3:12 pm
in Kerala, News
Reading Time: 1 min read
0
A A
0
അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്ന് കത്തിച്ച സംഭവം; ആറ് വർഷത്തിന് ശേഷം അസംകാരനായ പ്രതി പിടിയിൽ

തൃശൂർ: തൃശൂർ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ. അസാമുകാരനായ ഉമാനന്ദ് നാഥിനെ (35) കൊന്ന മനോജ് (30) ആണ് പിടിയിലായത്. ആറു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സൈബർ പൊലീസിന്റെ ആറ് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ പ്രതിയെ പിടികൂടുന്നത്. രണ്ട് അസമുകാർ തമ്മിലുള്ള സംഘർഷമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. 2016 മെയ് മാസത്തിൽ നടന്ന സംഭവമാണിത്. അസമുകാരനായ ഉമാനന്ദ് നാഥിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഇയാളെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. നിരവധി തവണ മാള പൊലീസ് അസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഇയാളെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയും ചെയ്തിരുന്നു. പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം ആദ്യ ഘട്ടത്തിൽ ഉയർന്നു വന്നിരുന്നു. പിന്നീട് പൊലീസ് പല തവണ അന്വേഷിച്ച് അസമിലേക്ക് പോയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ല. രണ്ട് പ്രധാന കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ സെൽ അന്വേഷണം നടത്തിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, മൊബൈൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ അടുത്ത സമയത്താണ് പ്രതിയുടെ മൊബൈൽ വീണ്ടും ആക്റ്റിവേറ്റായത്. അങ്ങനെയാണ് പ്രതിയിലേക്ക് പൊലീസ് എത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിമാന നവതി: 90-ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന, പുതിയ യൂണിഫോം പുറത്തിറക്കി

Next Post

ആദ്യം ശരീരഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചു; ഇപ്പോഴിതാ ആശുപത്രി കിടക്കയിൽ, നടി ഖുശ്ബുവിന് രോഗശാന്തി നേർന്ന് ആരാധകർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദ്യം ശരീരഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചു; ഇപ്പോഴിതാ ആശുപത്രി കിടക്കയിൽ, നടി ഖുശ്ബുവിന് രോഗശാന്തി നേർന്ന് ആരാധകർ

ആദ്യം ശരീരഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചു; ഇപ്പോഴിതാ ആശുപത്രി കിടക്കയിൽ, നടി ഖുശ്ബുവിന് രോഗശാന്തി നേർന്ന് ആരാധകർ

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു​പോയി ബലാത്സംഗം ചെയ്ത് ​ബാഗി​ലാക്കി ഉപേക്ഷിച്ചു; പെൺകുട്ടി നടന്ന് വീട്ടിലെത്തി

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു​പോയി ബലാത്സംഗം ചെയ്ത് ​ബാഗി​ലാക്കി ഉപേക്ഷിച്ചു; പെൺകുട്ടി നടന്ന് വീട്ടിലെത്തി

വയനാട്ടിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

വയനാട്ടിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രിട്ടനിലെത്തി; കാള്‍ മാർക്സിന്റെ ശവകൂടീരത്തിൽ പ്രണാമം അർപ്പിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രിട്ടനിലെത്തി; കാള്‍ മാർക്സിന്റെ ശവകൂടീരത്തിൽ പ്രണാമം അർപ്പിക്കും

‘അധ്യക്ഷന് സ്വതന്ത്രമായി പ്രവർത്തിക്കാം; റിമോട്ട് കൺട്രോൾ എന്നത് അവഹേളിക്കൽ’

‘അധ്യക്ഷന് സ്വതന്ത്രമായി പ്രവർത്തിക്കാം; റിമോട്ട് കൺട്രോൾ എന്നത് അവഹേളിക്കൽ’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021