• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിനിമാ ഷൂട്ടിങ്ങിനിടെ തെരുവുനായ ആക്രമണം; ക്യാമറമാന് കടിയേറ്റു

by Web Desk 04 - News Kerala 24
October 9, 2022 : 4:49 pm
0
A A
0
സിനിമാ ഷൂട്ടിങ്ങിനിടെ തെരുവുനായ ആക്രമണം; ക്യാമറമാന് കടിയേറ്റു

കോഴിക്കോട് ∙ സിനിമാ ചിത്രീകരണത്തിനിടെ അസോഷ്യേറ്റ് ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ട് താഴത്തുവച്ച് ശനിയാഴ്ച രാത്രിയാണ് ക്യാമറമാൻ ജോബിൻ ജോണിനെ തെരുവുനായ ആക്രമിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.പരുക്ക് ഗുരുതരമല്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. അഖിൽ കാവുങ്ങൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് പേരടി തന്നെയാണ് കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തട്ടുകടയ്ക്ക് മുകളിലേക്ക് കാര്‍ ഇടിച്ചുകയറി, മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം, കാര്‍ നിര്‍ത്താതെ പോയി

Next Post

108 വയസ്സുകാരിയോട് കൊടുംക്രൂരത; വെള്ളി പാദസരം മോഷ്ടിക്കാന്‍ കാല്‍പാദം വെട്ടിമാറ്റി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
108 വയസ്സുകാരിയോട് കൊടുംക്രൂരത; വെള്ളി പാദസരം മോഷ്ടിക്കാന്‍ കാല്‍പാദം വെട്ടിമാറ്റി

108 വയസ്സുകാരിയോട് കൊടുംക്രൂരത; വെള്ളി പാദസരം മോഷ്ടിക്കാന്‍ കാല്‍പാദം വെട്ടിമാറ്റി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

വോട്ടുപിടിക്കുന്നതില്‍ തെറ്റില്ല; ശശി തരൂരുമായി ഒരു പ്രശ്നവുമില്ല: കെ.സുധാകരന്‍

വോട്ടുപിടിക്കുന്നതില്‍ തെറ്റില്ല; ശശി തരൂരുമായി ഒരു പ്രശ്നവുമില്ല: കെ.സുധാകരന്‍

സൗദിയില്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് നിരോധനം

സൗദിയില്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് നിരോധനം

‘കുടുംബത്തിന്റെ വിദേശ യാത്രാച്ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതി’

‘കുടുംബത്തിന്റെ വിദേശ യാത്രാച്ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതി’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In