• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആടുകളുടെ എണ്ണത്തിൽ കുറവ്, തർക്കം; മദ്യപിച്ചതിനു പിന്നാലെ അയൽക്കാരനെ വെടിവെച്ചുകൊന്നു

by Web Desk 06 - News Kerala 24
October 10, 2022 : 7:23 am
in Kerala, News
Reading Time: 1 min read
0
A A
0
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മേട്ടുപ്പാളയം: ആടിന്റെ എണ്ണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ  അയൽക്കാരന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. മേട്ടുപ്പാളയത്താണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. കാരമട കെമ്മരം പാളയം പഞ്ചായത്തിലെ രംഗരാജപുരത്തെ ചിന്ന സ്വാമി (58) ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അയൽക്കാരനായ രഞ്ജിത്ത് കുമാറിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച തന്റെ ആടുകളെ മേയ്ക്കാൻ പോയ  ചിന്ന സ്വാമി അവിടെയിരുന്ന് ഉറങ്ങിപ്പോയിരുന്നു. വൈകിട്ടോടെ എഴുപതോളം ആടുകൾ തനിയെ വീട്ടിൽ തിരിച്ചെത്തി. രാത്രിയോടെയാണ് ചിന്നസ്വാമി തിരിച്ചെത്തിയത്. ആടുകളെ എണ്ണിയപ്പോൾ രണ്ടെണ്ണം കുറവുള്ളതായി കണ്ടു. പിന്നീട് രാത്രിയിൽ അയൽക്കാരനായ അയ്യാസ്വാമിയുടെ വീട്ടിലിരുന്ന് ചിന്ന സ്വാമി രഞ്ജിത്തിനൊപ്പം മദ്യപിച്ചു. കാട്ടിൽ വേട്ടയ്ക്കും മറ്റും പോകുന്ന രഞ്ജിത്തിനോട് ആടുകളെപ്പറ്റി ചോദിച്ചു. ചോദ്യവും പറച്ചിലും തർക്കത്തിൽ കലാശിച്ചു.

ഇരുവരെയും സമാധാനിപ്പിച്ച് അയ്യാസ്വാമി പറഞ്ഞയച്ചെങ്കിലും രഞ്ജിത്ത് വീട്ടിൽ നിന്ന് നാടൻ തോക്കുമായി തിരിച്ചെത്തി. പിന്നാലെ  ചിന്ന സ്വാമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 11 ചെറിയ വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്.  രഞ്ജിത്തിനെ ഞായറാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കാട്ടിൽ  സ്ഥിരമായി വേട്ടയ്ക്ക് പോകുന്നയാളാണ് രഞ്ജിത്ത്. ഇയാളുടെ പക്കൽ നിന്ന് ലൈസൻസ് ഇല്ലാത്ത തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചക്രവാതച്ചുഴി: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റാം, പക്ഷേ ടിപ്പുവിന്റെ പാരമ്പര്യം ഇല്ലാതാക്കാനാവില്ല; ബിജെപിക്കെതിരെ ഒവൈസി

ത്രിശൂലമോ ഉദയസൂര്യനോ? ശിവസേനാ ചിഹ്നം; താക്കറേ വിഭാ​ഗത്തിന് മുന്നിലുള്ള സാധ്യതകളിങ്ങനെ

ത്രിശൂലമോ ഉദയസൂര്യനോ? ശിവസേനാ ചിഹ്നം; താക്കറേ വിഭാ​ഗത്തിന് മുന്നിലുള്ള സാധ്യതകളിങ്ങനെ

പാന്റ്സിനുള്ളിൽ മൂന്ന് പെരുമ്പാമ്പുകൾ; അതിർത്തി കടത്താൻ ശ്രമിച്ച യുവാവ് വർഷങ്ങൾക്കിപ്പുറം പിടിയിൽ

പാന്റ്സിനുള്ളിൽ മൂന്ന് പെരുമ്പാമ്പുകൾ; അതിർത്തി കടത്താൻ ശ്രമിച്ച യുവാവ് വർഷങ്ങൾക്കിപ്പുറം പിടിയിൽ

റോഡിലെ നിയമലംഘനം:പരിശോധന തുടരും ,വിലയിരുത്താൻ ഉന്നതതലയോ​ഗം,ഉദ്യോ​ഗസ്ഥരുടെ കുറവ് ചർച്ചയാകും

റോഡിലെ നിയമലംഘനം:പരിശോധന തുടരും ,വിലയിരുത്താൻ ഉന്നതതലയോ​ഗം,ഉദ്യോ​ഗസ്ഥരുടെ കുറവ് ചർച്ചയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021