• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോര്‍പ്പ്

by Web Desk 06 - News Kerala 24
January 3, 2022 : 12:10 pm
in Automotive, News
Reading Time: 1 min read
0
A A
0
വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021-നെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കാന്‍ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോര്‍പ്പിന് ഈ കലണ്ടര്‍ വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യ, ആഫ്രിക്ക, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലും കരീബിയന്‍ മേഖലയിലും കഴിഞ്ഞ വര്‍ഷം ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ സാന്നിധ്യം വിപുലീകരിച്ചു. ഇത് ഇന്ത്യക്ക് പുറത്തുള്ള വിപണികളില്‍ 71% വില്‍പ്പന വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. 2.89 ലക്ഷം എന്ന കണക്ക് ശ്രദ്ധേയമാണെങ്കിലും, 2020-ല്‍ കമ്പനി വിദേശ വിപണികളില്‍ 1.69 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന വസ്തുതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടിയാണ് കമ്പനിയുടെ വമ്പന്‍ പ്രകടനം ശ്രദ്ധേയമാകുന്നത്.

നിലവിലുള്ള കോവിഡ് -19 പാന്‍ഡെമിക് കാരണം ആഗോള ലോജിസ്റ്റിക്സിലെയും വിതരണ ശൃംഖലയിലെയും പരിമിതികള്‍ കണക്കിലെടുക്കുമ്പോല്‍ 2021 കലണ്ടര്‍ വര്‍ഷത്തിലെ ആഗോള വിപണികളിലെ വില്‍പ്പന അളവ് കമ്പനിയുടെ പദ്ധതികള്‍ക്ക് അനുസൃതമാണെന്ന് ഹീറോ മോട്ടോര്‍ കോര്‍പ് ഗ്ലോബല്‍ ബിസിനസ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു. 2025-ഓടെ തങ്ങളുടെ ആഗോള ബിസിനസില്‍ നിന്ന് കമ്പനിയുടെ മൊത്തം വോള്യത്തിന്റെ 15 ശതമാനം നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹീറോ മോട്ടോകോര്‍പ്പ് നിലവില്‍ 42 രാജ്യങ്ങളില്‍ സാനിധ്യം അറിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആഗോള വിപണികള്‍ ക്രമേണ തുറക്കുന്നതില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.

വ്യക്തമായും ഇന്ത്യയിലും ഒരു പ്രബലരായ കമ്പനി ആണെങ്കിലും, താരതമ്യേന പുതിയ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കമ്പനി ഇപ്പോള്‍ ഇവിടെ ബാറ്ററി പവറിലേക്ക് നോക്കുകയാണ്. ഇതിന്റെ ആദ്യ ഇലക്ട്രിക് ഉല്‍പ്പന്നം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും, ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള പ്ലാന്റില്‍ ഇത് നിര്‍മ്മിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150–ാം വാർഷിക സമാപനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Next Post

ആക്രി പെറുക്കാൻ ചാക്കും ഗുഡ്സ് ഓട്ടോകളുമായി അധ്യാപകരിറങ്ങി ; ലക്ഷ്യം സ്കൂൾ വികസനം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആക്രി പെറുക്കാൻ ചാക്കും ഗുഡ്സ് ഓട്ടോകളുമായി അധ്യാപകരിറങ്ങി ; ലക്ഷ്യം സ്കൂൾ വികസനം

ആക്രി പെറുക്കാൻ ചാക്കും ഗുഡ്സ് ഓട്ടോകളുമായി അധ്യാപകരിറങ്ങി ; ലക്ഷ്യം സ്കൂൾ വികസനം

പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല ; ബിനോയ് വിശ്വത്തിനെ പിന്തുണച്ചും കാനം രാജേന്ദ്രൻ

പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല ; ബിനോയ് വിശ്വത്തിനെ പിന്തുണച്ചും കാനം രാജേന്ദ്രൻ

സമനില തെറ്റിയ പോലീസ് ; ട്രെയിൻ യാത്രക്കാരനെ ആക്രമിക്കാൻ ആര് അധികാരം നൽകി ? : സുധാകരൻ

സമനില തെറ്റിയ പോലീസ് ; ട്രെയിൻ യാത്രക്കാരനെ ആക്രമിക്കാൻ ആര് അധികാരം നൽകി ? : സുധാകരൻ

സര്‍ക്കാരുമായി ചേര്‍ന്ന് പൊളിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ; വാഹന പൊളിക്കൽ കേന്ദ്രത്തിന് കരാര്‍

സര്‍ക്കാരുമായി ചേര്‍ന്ന് പൊളിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ; വാഹന പൊളിക്കൽ കേന്ദ്രത്തിന് കരാര്‍

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേയ്ക്ക്

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേയ്ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021