• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോക്പിറ്റിൽ വനിതാ പൈലറ്റിനുമുന്നിൽ ന​ഗ്നനായി പോൺവീഡിയോ കണ്ടു; പൈലറ്റിനും വിമാനക്കമ്പനിക്കുമെതിരെ യുവതി

by Web Desk 04 - News Kerala 24
October 10, 2022 : 7:20 pm
0
A A
0
കോക്പിറ്റിൽ വനിതാ പൈലറ്റിനുമുന്നിൽ ന​ഗ്നനായി പോൺവീഡിയോ കണ്ടു; പൈലറ്റിനും വിമാനക്കമ്പനിക്കുമെതിരെ യുവതി

ന്യൂയോർക്ക്: വിമാനം പറത്തുന്നതിനിടെ സഹപൈലറ്റായ വനിതക്ക് മുന്നിൽ വസ്ത്രമഴിച്ച് ന​ഗ്നനായി പോൺ വീഡിയോ കണ്ട പൈലറ്റിനെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ്. വിമാന കമ്പനിക്കുമെതിരെയും യുവതി നിയമനടപടിയുമായി മുന്നോട്ടുപോകും. യു.എസ് വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെയും സഹ പൈലറ്റിനുമെതിരെയാണ് വനിതാ പൈലറ്റായ ക്രിസ്റ്റൈൻ ജാനിങ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ കമ്പനി കൂട്ടാക്കിയിരുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്നും ഇവർ പറഞ്ഞു.

2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഫിലാഡൽഫിയയിൽനിന്ന് ഫ്‌ളോറിഡയിലേക്കുള്ള പുറപ്പെട്ട വിമാനത്തിലായിരുന്നു വനിതാ പൈലറ്റിന് മോശമായ അനുഭവമുണ്ടായത്. യാത്രയ്ക്കിടെ സഹപൈലറ്റായ മൈക്കൽ ഹാക്ക് കോക്പിറ്റ് വാതിൽ പൂട്ടിയ ശേഷം വസ്ത്രങ്ങൾ അഴിച്ച് പൂർണ ന​ഗ്നനായി ലാപ് ടോപ്പിൽ പോൺ വീഡിയോ കാണുകയായിരുന്നു. തന്റെ അവസാന യാത്രയാണിതെന്നും റിട്ടയർമെന്റിനുമുമ്പ് തനിക്ക് ചിലത് ചെയ്യാനുണ്ടെന്നും പറഞ്ഞായിരുന്നു ഇയാളുടെ പ്രവൃത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു. പൂർണനഗ്നനായി ഇയാൾ സ്വന്തം ഫോട്ടോയും വിഡിയോയും പകർത്തി. എന്നാൽ, തന്നോട് നേരിട്ട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തില്ലെന്നും പക്ഷേ ഇയാളുടെ പ്രവൃത്തി തനിക്ക് അപമാനമായെന്നും ഇവർ പറഞ്ഞു.

യാത്ര പൂർത്തിയാക്കിയപ്പോൾ തന്നെ ജാനിങ് കമ്പനിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, പരാതിക്കാരിയായ പൈലറ്റിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ സമീപിച്ചത്. കേസിനെ തുടർന്ന് ആരോപണവിധേയനായ പൈലറ്റ് ഹാക്ക് 2021 കോടതിയിൽ കുറ്റസമ്മതം നടത്തി. ഇയാളെ കോടതി ഒരു വർഷം സദാചാര ശിക്ഷണവും 5,000 ഡോളർ പിഴയും ചുമത്തിയിരുന്നു. തുടർന്നാണ് വിമാനക്കമ്പനിക്കെതിരെ യുവതി നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Next Post

ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ : ഇതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ : ഇതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

സ്‌കൂൾ ഗേറ്റ് തകർന്ന് വീണു, അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

സ്‌കൂൾ ഗേറ്റ് തകർന്ന് വീണു, അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In