• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈ രണ്ട് രാജ്യങ്ങളും റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

by Web Desk 04 - News Kerala 24
October 12, 2022 : 5:25 pm
in News, World
Reading Time: 1 min read
0
A A
0
ഈ രണ്ട് രാജ്യങ്ങളും റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

വാഷിംഗ്ടൺ: റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കാൻ സിംഗപ്പൂരും യുഎഇയും താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങൾക്കായി അമേരിക്കയിൽ സന്ദർശനം നടത്തുകയാണ് ധനമന്ത്രി.

വിവിധ രാജ്യങ്ങളിൽ റുപേ പേയ്‌മെന്റ് സ്വീകാര്യമാക്കാൻ വേണ്ട ചർച്ചകൾ നടത്തുന്നുണ്ട് എന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ‘വിവിധ രാജ്യങ്ങളുമായി ചർച്ചയിലാണ്, റുപേ സ്വീകാര്യമാക്കാൻ സിംഗപ്പൂരും യുഎഇയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്’ എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഈശ്വർ പ്രസാദുമായി നടത്തിയ സംഭാഷണത്തിനിടെ കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇത് റുപേ പേയ്‌മെന്റ് സംവിധാനത്തിന്റെ അടുത്ത ചവിട്ടുപടിയാകും

അതേസമയം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ചാർജ് ഈടാക്കില്ല. കഴിഞ്ഞ നാല് വർഷമായി റുപേ ക്രെഡിറ്റ് കാർഡുകൾ ആക്ടീവാണ്. അന്താരാഷ്ട്ര ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുന്നതിനായി ആപ്പിൽ നിന്നുള്ള നിലവിലുള്ള പ്രോസസുകൾ ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്

യു‌പി‌ഐ നെറ്റ്‌വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി ഇതിലൂടെയുള്ള വായ്‌പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലും ബാങ്ക് അക്കൗണ്ടുകളിലുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ് വായ്പകൾ വർദ്ധിച്ചു വരുന്നുണ്ടെന്നും ഒപ്പം യുപിഐ സൗകര്യം കൂടി ലഭ്യമാകുമ്പോൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പ വർദ്ധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.ഡിജിറ്റൽ ഇടപാടുകളുടെ അളവിലും മൂല്യത്തിലുമുള്ള വർധന സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എല്ലാം ശരിയായ സമയത്ത് നിങ്ങളിലേക്കെത്തും, ക്ഷമയോടെ കാത്തിരിക്കൂ’: വിഘ്‌നേഷ് ശിവന്‍ പറയുന്നു

Next Post

വിഴിഞ്ഞം തുറമുഖം: പൊലീസ് സുരക്ഷ കർശനമായി നടപ്പാക്കണം, പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

വിഴിഞ്ഞം തുറമുഖം: പൊലീസ് സുരക്ഷ കർശനമായി നടപ്പാക്കണം, പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

‘ഞങ്ങൾ വിവാഹിതരായിട്ടില്ല’: വൈറൽ ചിത്രങ്ങളെക്കുറിച്ച് ആദിലയും നൂറയും

‘ഞങ്ങൾ വിവാഹിതരായിട്ടില്ല’: വൈറൽ ചിത്രങ്ങളെക്കുറിച്ച് ആദിലയും നൂറയും

പരാതിക്കാരിയുമായി ഒത്തുതീർപ്പ്; നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

പരാതിക്കാരിയുമായി ഒത്തുതീർപ്പ്; നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

‘തന്നെ വഞ്ചിച്ചല്ലോ…’; യഥാർത്ഥ ശ്രീദേവിയെ കണ്ട് ഭഗവൽ സിംഗ് പ്രതികരിച്ചത് ഇങ്ങനെ; സകല കഥകളും അതോടെ പുറത്ത്

'തന്നെ വഞ്ചിച്ചല്ലോ...'; യഥാർത്ഥ ശ്രീദേവിയെ കണ്ട് ഭഗവൽ സിംഗ് പ്രതികരിച്ചത് ഇങ്ങനെ; സകല കഥകളും അതോടെ പുറത്ത്

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021