• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പ്രധാനമന്ത്രിയുടെ നൂറുവയസ്സുള്ള അമ്മയെ അപമാനിച്ചു’; എഎപി നേതാവിനെതിരെ വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

by Web Desk 04 - News Kerala 24
October 13, 2022 : 8:49 pm
in India, News
Reading Time: 1 min read
0
A A
0
‘പ്രധാനമന്ത്രിയുടെ നൂറുവയസ്സുള്ള അമ്മയെ അപമാനിച്ചു’; എഎപി നേതാവിനെതിരെ വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

ദില്ലി: എഎപി ​ഗുജറാത്ത് നേതാവ് ​ഗോപാൽ ഇറ്റാലിയക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മ ഹിരാ ബെന്നിനെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തി അപമാനിച്ചെന്നും ​ഗോപാൽ ഇറ്റാലിയയുടെ വായ അഴുക്കുചാലാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇറ്റാലിയ മോദിയെയും അമ്മയെയും അപമാനിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം. ഗുജറാത്തിൽ എഎപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും എഎപി നേതാവ് ഹിരാ ബാക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന് വീഡിയോയിൽ വ്യക്തമാണെന്നും സ്മൃതി ഇറാനി കുറിച്ചു.

‘അരവിന്ദ് കെജ്‌രിവാൾ, ഗോപാൽ ഇറ്റാലിയ അയാളുടെ അഴുക്കുചാൽ വായകൊണ്ട് ഹിരാ ബായിയെ നിങ്ങളുടെ പിന്തുണയോടെ അപമാനിക്കുന്നു. ഗുജറാത്ത് ജനത എത്രമാത്രം രോഷാകുലരാണെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിങ്ങൾ ഒന്നറിയുക. നിങ്ങളുടെ പാർട്ടി തെരഞ്ഞെടുപ്പിൽ തോൽക്കും. അതായിരിക്കും ജനം നിങ്ങൾക്ക് നൽകുന്ന നീതി’- സ്മൃതി ഇറാനി പറഞ്ഞു, എന്നാൽ വീഡിയോ എന്നാണ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല.

മാതാവ് ശക്തിയുടെ രൂപമാണ് ഹീരാ ബാ. ഗോപാൽ ഇറ്റാലിയ തന്റെ വിദ്വേഷ രാഷ്ട്രീയത്തിൽ നിന്ന് 100 വയസ്സുള്ള അവരെ ഒഴിവാക്കിയില്ല. ഗുജറാത്ത് പോലുള്ള പരിഷ്‌കൃത സമൂഹത്തിൽ ആം ആദ്മി പാർട്ടിക്കും അതിന്റെ വികലമായ മാനസികാവസ്ഥയ്ക്കും സ്ഥാനമില്ലെന്നും ഇറാനി പറഞ്ഞു.

വിവാദ പരാമര്‍ശം നടത്തിയതിന് ആംആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയതിന് അദ്ദേഹത്തിനെതിര കേസെടുത്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഹാജരായതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാദ വീഡിയോ 2019 തെരഞ്ഞെടുപ്പ് കാലത്തേതാണെന്നാണ് സൂചന. ഇറ്റാലിയ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

Next Post

മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

മലയാലപ്പുഴ മന്ത്രവാദ കേസ്; ‘വാസന്തി മഠം’ നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്

മലയാലപ്പുഴ മന്ത്രവാദ കേസ്; 'വാസന്തി മഠം' നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

പീഡന പരാതി: കേസ് എടുത്തതോടെ ഗൗരവ സാഹചര്യം, നടപടി ഉണ്ടാകും, എൽദോസിന്‍റെ ഭാഗവും കേൾക്കും; വി.ഡി. സതീശൻ

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്

പ്രണയത്തിൽനിന്ന് അധ്യാപിക പിന്മാറിയതിൽ പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യ, പ്രണയപ്പകയിൽ കൊലപാതകം;  ഞെട്ടി ചെന്നൈ

പ്രണയത്തിൽനിന്ന് അധ്യാപിക പിന്മാറിയതിൽ പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യ, പ്രണയപ്പകയിൽ കൊലപാതകം; ഞെട്ടി ചെന്നൈ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021