• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംഎൽഎയെ കണ്ടെത്തി നൽകണം; എൽദോസ്‌ കുന്നപ്പിള്ളിയെ കാണാനില്ലെന്ന്‌ പരാതി നൽകി ഡിവൈഎഫ്‌ഐ

by Web Desk 04 - News Kerala 24
October 14, 2022 : 9:40 pm
0
A A
0
എംഎൽഎയെ കണ്ടെത്തി നൽകണം; എൽദോസ്‌ കുന്നപ്പിള്ളിയെ കാണാനില്ലെന്ന്‌ പരാതി നൽകി ഡിവൈഎഫ്‌ഐ

കൊച്ചി : പീഡനക്കേസിൽ പ്രതിയായി ആറുദിവസമായി ഒളിവിലായ പെരുമ്പാവൂർ എംഎൽഎ എൽദോസ്‌ കുന്നിപ്പിള്ളിയെ കണ്ടുപിടിച്ചു നൽകണമെന്നാവശ്യപ്പെട്ട്‌ പെരുമ്പാവൂർ പൊലീസിൽ പരാതി. മണ്ഡലത്തിലെ വോട്ടർമാരുടെ പൊതു ആവശ്യങ്ങൾക്ക്‌ എംഎൽഎയെ കിട്ടുന്നില്ലെന്നും പൊലീസ്‌ എത്രയുംവേഗം എംഎൽഎയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പെരുമ്പാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എ അഷ്‌കറാണ്‌ പരാതി നൽകിയത്‌.

എംഎൽഎ ഓഫീസ്‌ അടിച്ചിട്ടിരിക്കുകയാണ്‌. ഫോൺ സ്വിച്ച്‌ ഓഫ്‌ ആണ്‌. എംഎൽഎയുടെ പാർടി നേതാക്കൾക്കും മണ്ഡലത്തിലെ മറ്റു വോട്ടർമാർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല – അഷ്‌കർ പെരുമ്പാവൂർ പൊലീസ്‌ എസ്‌എച്ച്‌ഒയ്‌ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിഷ അഭിനയക്ക്‌ തിക്കുറിശ്ശി പുരസ്‌കാരം

Next Post

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല: ഹൈക്കോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല: ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല: ഹൈക്കോടതി

കൊവിഡ് കുറ‍ഞ്ഞെങ്കിലും ജാഗ്രത വേണം, കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ഓ‍ര്‍മപ്പെടുത്തലുമായി ആരോഗ്യമന്ത്രി

കൊവിഡ് കുറ‍ഞ്ഞെങ്കിലും ജാഗ്രത വേണം, കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ഓ‍ര്‍മപ്പെടുത്തലുമായി ആരോഗ്യമന്ത്രി

സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 772 കിലോ ഹാഷിഷ് പിടികൂടി, 80 പേര്‍ അറസ്റ്റില്‍

സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 772 കിലോ ഹാഷിഷ് പിടികൂടി, 80 പേര്‍ അറസ്റ്റില്‍

മധു വധക്കേസ്‌: മൊഴിയിലുറച്ച് പൊലീസുകാര്‍, പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി നാളെ

മധു വധക്കേസ്‌: മൊഴിയിലുറച്ച് പൊലീസുകാര്‍, പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി നാളെ

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു; 46കാരൻ അറസ്റ്റിൽ

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു; 46കാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In