• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സൈനികരെ സിബിഐ പിടികൂടി

by Web Desk 06 - News Kerala 24
October 15, 2022 : 11:58 am
0
A A
0
1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സൈനികരെ സിബിഐ പിടികൂടി

നാസിക്ക്: കരാറുകാരനിൽ നിന്ന് 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സൈനികരെ സിബിഐ പിടികൂടി.  മഹാരാഷ്ട്രയിലെ നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ (സിഎടിഎസ്) സൈനികരെയാണ് കരാറുകാരനിൽ നിന്ന് 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ) സംഘം വ്യാഴാഴ്ച വൈകുന്നേരം ഗാന്ധിനഗറിലെ സിഎടിഎസ് പരിസരത്ത് കൈക്കൂലി തുക സ്വീകരിക്കുന്നതിനിടെ രണ്ട് സൈനികരെ കയ്യോടെ പിടികൂടിയതായി സിബിഐ അറിയിച്ചു.

സിഎടിഎസിലെ ചില മരാമത്ത് പണികളുടെ ബില്ല് മാറ്റി നല്‍കുന്നതിനായി ഒരു സർക്കാർ കരാറുകാരനിൽ നിന്ന്  1.20 ലക്ഷം രൂപ  സൈനികര്‍ ആവശ്യപ്പെട്ടിരുന്നു. ഈ കരാറുകാരന്‍ പിന്നീട് സിബിഐക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് സിബിഐ നീക്കം.

പ്രതികൾ നാസിക്കിലെ മിലിട്ടറി സ്റ്റേഷനിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ (എംഇഎസ്) സേവനമനുഷ്ഠിക്കുന്നവരാണെന്നും ഇരുവരെയും ഒക്ടോബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.

ഇന്ത്യൻ സൈന്യത്തിന്‍റെ അച്ചടത്തിന് എതിരാണ് ഇത്തരം ദുഷ്പ്രവൃത്തികൾ എന്നും. ഇവയ്ക്ക് സൈന്യത്തില്‍ സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കേസിൽ തുടരുന്ന അന്വേഷണത്തിൽ സിബിഐക്ക് എല്ലാ സഹായവും നൽകുമെന്നും കരസേനാ അധികൃതർ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വീട്ടില്‍ നിന്നും ഇറങ്ങിപ്പോണം’; തോക്കുമായെത്തി അയല്‍വാസി ഭീഷണിപ്പെടുത്തിയതായി പരാതി

Next Post

ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനമെന്ന് കെ ടി ജലീൽ; പരോക്ഷ സൂചനയുമായി ഫേസ്ബുക്ക് പോസ്റ്റ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനമെന്ന് കെ ടി ജലീൽ; പരോക്ഷ സൂചനയുമായി ഫേസ്ബുക്ക് പോസ്റ്റ്

അന്ധവിശ്വാസങ്ങൾക്കെതിരെ മഹാരാഷ്ട്ര നിയമം പാസാക്കിയിട്ട് 9 വര്‍ഷം, ഇതുവരെ നിയമം നടപ്പായില്ല

കേരളത്തിലെ ആദ്യത്തെ നരബലി നടന്നത് 49 വര്‍ഷം മുൻപ്; പ്രതിയെ തൂക്കിലേറ്റി കോടതി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്കൂളിൽ പോകാൻ നിർബന്ധിച്ചു; അമ്മയെ മകന്‍ സിമന്‍റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

സ്വർണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഐഐടി ക്യാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം, ആത്മഹത്യയെന്ന് സംശയം

ഐഐടി ക്യാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം, ആത്മഹത്യയെന്ന് സംശയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In