• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍

by Web Desk 06 - News Kerala 24
October 16, 2022 : 2:07 pm
in India, News
0
A A
0
റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍

റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് മുംബൈയിലെ കുര്‍ള സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഓട്ടോറിക്ഷ ഓടിച്ച് കയറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ട്വിറ്ററില്‍ വീഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ മുംബൈ പൊലീസിനെ ദൃശ്യങ്ങളില്‍ ടാഗ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് ഡ്രൈവറെ കണ്ടെത്തിയിരുന്നു. വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ അറിയിച്ചിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തും നിയമപരമായ നടപടികൾ സ്വീകരിച്ചതായും ആര്‍പി എഫ് മുംബൈ ഡിവിഷൻ വിശദമാക്കിയിട്ടുണ്ട്. ട്രാഫിക് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു വീഡിയോ വ്യാപകമായി പ്രചരിച്ചത്.

പ്ലാറ്റ്ഫോമില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് ഇതിനിടയിലൂടെ ഓട്ടോറിക്ഷ എത്തിയത്. പെട്ടന്ന് പ്ലാറ്റ്ഫോമില്‍ ഓട്ടോ കണ്ട് ആളുകള്‍ അമ്പരക്കുന്നതും, ചിലര്‍ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യുന്നതും ഓട്ടോ ഇവരെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതും പിന്നീട് ആളുകള്‍ ഇടപെട്ട് ഓട്ടോ സൈഡിലേക്ക് ഒതുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. പൊലീസിന്‍റെ ഉപേക്ഷാ മനോഭാവമാണ് ഇത്തരം  കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.  ശരിയായ നടപടി സ്വീകരിക്കാന്‍ ഇനിയുമെത്ര തെളിവുകള് വേണമെന്നും വൈറല്‍ വീഡിയോയ്ക്ക് പ്രതികരണമെത്തിയിരുന്നു. അറസ്റ്റിലായ ഓട്ടോ ഡ്രൈവറുടെ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദയാബായിയുടെ നിരാഹാരം : കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

Next Post

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

'ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം': ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'സുരേഷ് ഗോപി യോഗ്യൻ, കോർ കമ്മിറ്റിയിലേക്കുള്ള വരവറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്' - വി.മുരളീധരൻ

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: പത്ത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കിഴക്കോട്ട് മഴ കനക്കും

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു, പിടിയാനയുടെ ജഡം കണ്ടെത്തിയത് ഇന്നലെ

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു, പിടിയാനയുടെ ജഡം കണ്ടെത്തിയത് ഇന്നലെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021