• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഗുജറാത്തിൽ ബിജെപിക്ക് തോൽവി ഭയം, ദില്ലി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്യും’: സൗരഭ് ഭരദ്വാജ്

by Web Desk 06 - News Kerala 24
October 16, 2022 : 9:44 pm
in India, News
Reading Time: 1 min read
0
A A
0
‘ഗുജറാത്തിൽ ബിജെപിക്ക് തോൽവി ഭയം, ദില്ലി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്യും’: സൗരഭ് ഭരദ്വാജ്

ദില്ലി: മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്യാനിരിക്കെ രൂക്ഷ വിമർശനവുമായി എ എ പി വക്താവ് സൗരഭ് ഭരദ്വാജ് രംഗത്ത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള ദില്ലി ഉപമുഖ്യമന്ത്രിയെ സി ബി ഐ നാളെ അറസ്റ്റ് ചെയ്യുമെന്നാണ് എ എ പി പറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് സി ബി ഐയെ ഇറക്കിയുള്ള ബി ജെ പി നടപടി എന്നും സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു. എന്നാൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കും എന്നാണ് സിസോദിയ അറിയിച്ചിട്ടുള്ളത്.

നാളെ രാവിലെ 11 മണിക്ക് ദില്ലി സി ബി ഐ ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സി ബി ഐ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫീസും ബാങ്ക് ലോക്കറും സി ബി ഐ  പരിശോധിച്ചിരുന്നു. പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി പരിഹസിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചിട്ടുണ്ട്.

’14 മണിക്കൂർ സി ബി ഐ എന്‍റെ വീട്ടിൽ റെയ്ഡ് നടത്തി, എന്‍റെ ബാങ്ക് ലോക്കർ പരിശോധിച്ചു, ഇവർക്ക് ഒന്നും കണ്ടെത്താനായില്ല, ശേഷം അവർ എന്നെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് സി ബി ഐ ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്, ഞാൻ പോയി പൂർണ്ണമായി സഹകരിക്കും, സത്യമേവ ജയതേ’ –  ഇങ്ങനെയാണ് സിസോദിയ ട്വീറ്ററിൽ കുറിച്ചത്.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിയാര്‍ സങ്കേതത്തിലെ തടാകത്തില്‍ കടുവയുടെ ജഡം, മുങ്ങിമരിച്ചതെന്ന് നിഗമനം, നാളെ പോസ്റ്റുമോര്‍ട്ടം

Next Post

‘പഠിക്കാൻ മുഖ്യമന്ത്രി വിദേശത്ത് പോകണമെന്നില്ല, കണ്ട് പഠിക്കാനെങ്കിൽ ജോർജ് കുളങ്ങരയുടെ യാത്രാവിവരണം കാണട്ടെ’: വി മുരളീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'പഠിക്കാൻ മുഖ്യമന്ത്രി വിദേശത്ത് പോകണമെന്നില്ല, കണ്ട് പഠിക്കാനെങ്കിൽ ജോർജ് കുളങ്ങരയുടെ യാത്രാവിവരണം കാണട്ടെ': വി മുരളീധരൻ

‘ദയവുചെയ്ത് അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുത്’; ഫഡ്നാവിസിന് കത്തെഴുതി രാജ് താക്കറെ

'ദയവുചെയ്ത് അന്ധേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുത്'; ഫഡ്നാവിസിന് കത്തെഴുതി രാജ് താക്കറെ

‘കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ’; കെ സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ബിജെപി

'കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ'; കെ സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ബിജെപി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 12 ജില്ലകളിൽ അലര്‍ട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കനത്ത മഴ, നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ, കലുങ്കുകൾ തക‍ർന്നു, നേര്യമംഗലം ഇടുക്കി പാതയിൽ ഗതാഗതം തടസപ്പെട്ടു

അതിതീവ്ര മഴയ്ക്ക് സാധ്യത ; പത്തനംതിട്ടയിൽ ഓറഞ്ച് അലേർട്ട് ; ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഭീഷണിയായി ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി, സംസ്ഥാനത്തെ മഴ സാഹചര്യം മാറി; രാത്രി കനത്തേക്കും, മഴക്കൊപ്പം ഇടിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021