• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമാനത്താവള സ്വകാര്യവൽക്കരണം; ലേലത്തിൽ സ‍ര്‍ക്കാരും പങ്കെടുത്തല്ലോയെന്ന് സുപ്രിം കോടതി, ഹര്‍ജി തള്ളി

by Web Desk 04 - News Kerala 24
October 17, 2022 : 5:16 pm
in India, News
Reading Time: 1 min read
0
A A
0
വിമാനത്താവള സ്വകാര്യവൽക്കരണം; ലേലത്തിൽ സ‍ര്‍ക്കാരും പങ്കെടുത്തല്ലോയെന്ന് സുപ്രിം കോടതി, ഹര്‍ജി തള്ളി

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി.
സംസ്ഥാനത്തിൻ്റയും, തൊഴിലാളി യൂണിയനകളുടെയും ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി നടപടി. കഴിഞ്ഞ വർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ കോടതി നിലവിൽ ഈ വിഷയത്തി ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

എന്നാൽ വിമാനത്താവളത്തിൻ്റെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം താൽക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ കൈമാറ്റത്തിനായി നടത്തിയ ലേലത്തിൽ സർക്കാരും പങ്കളായിരുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാൽ വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിനാണെന്നും ഈ സാഹചര്യത്തിൽ സർക്കാരിന് അവകാശം നിലനിൽക്കെയാണ് കൈമാറ്റം നടന്നതെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ സി യു സിങ് വാദിച്ചു. എന്നാൽ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് കൈമാറ്റം നടത്തതെന്ന് കേന്ദ്രം വാദിച്ചു.

വിമാനത്താവളം നടത്തി പരിചയമുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പെന്നും സംസ്ഥാനം വാദത്തിനിടെ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ കൈമാറ്റം നടന്നതോടെ തൊഴിലാളികളുടെ അവകാശങ്ങളിലും അനൂകൂല്യങ്ങളും ഇല്ലാതെയെന്ന് തൊഴിലാളിയൂണിനുകൾക്കായി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ കൈമാറ്റം നടന്ന സാഹചര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹർജികൾ ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

കേന്ദ്രത്തിനായി എ എസ് ജി കെ നടരാജൻ ഹാജരായി. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ സി യു സിങ്, സ്റ്റാൻഡിംഗ് കൌൺസൽ സികെ ശശി, എന്നിവരും വാദിച്ചു. തൊഴിലാളി സംഘടനക്കായി അഭിഭാഷകരായ ,കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ, രഞ്ജിത്ത് മാരാർ എന്നിവരും ഹാജരായി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെരായ ഹർജി കേരള ഹൈക്കോടതി തള്ളിയത് 2020 ഒക്ടോബറിലാണ്. തുടർന്ന് സംസ്ഥാനവും തൊഴിലാളി യൂണിനകുകളും ആ വർഷം തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എസംസ്ഥാന സര്‍ക്കാരിന്റെയും തൊഴിലാളി യൂണിയന്റെയും ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കേ 2021 ഒക്ടോബറില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായ്പയ്ക്ക് ചെലവേറും; പലിശ നിരക്ക് ഉയർത്തി എസ്ബിഐ

Next Post

ഭാര്യമാരെ പരസ്പരം കൈമാറുന്നത് വിസമ്മതിച്ചു; യുവതിക്ക് ഭർത്താവിന്റെ പീഡനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യമാരെ പരസ്പരം കൈമാറുന്നത് വിസമ്മതിച്ചു;  യുവതിക്ക് ഭർത്താവിന്റെ പീഡനം

ഭാര്യമാരെ പരസ്പരം കൈമാറുന്നത് വിസമ്മതിച്ചു; യുവതിക്ക് ഭർത്താവിന്റെ പീഡനം

ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി

‘ഇരയായ യുവതിയെ വിവാഹം ചെയ്യണം’; പീഡനക്കേസിൽ പ്രതിക്ക് ജാമ്യം

കുടിവെള്ള ബില്ലുകൾ : പരാതി പരിശോധിക്കാൻ ആഭ്യന്തരസെൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കുടിവെള്ള ബില്ലുകൾ : പരാതി പരിശോധിക്കാൻ ആഭ്യന്തരസെൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇ-ഗ്രാന്റ്സ് അപേക്ഷകൾ വൈകുന്നത് കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയെന്ന് കെ.രാധാകൃഷ്ണൻ

ഇ-ഗ്രാന്റ്സ് അപേക്ഷകൾ വൈകുന്നത് കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയെന്ന് കെ.രാധാകൃഷ്ണൻ

ഡോക്ടറും സഹായിയും യുവതിയെ ബലാത്സംഗം ചെയ്തു; പരാതി പിൻവലിക്കാൻ മൂന്ന് ലക്ഷം വാഗ്ദാനം

ഡോക്ടറും സഹായിയും യുവതിയെ ബലാത്സംഗം ചെയ്തു; പരാതി പിൻവലിക്കാൻ മൂന്ന് ലക്ഷം വാഗ്ദാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021