• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദയാബായിയുടെ സമരത്തോട് അനുഭാവപൂർവ സമീപനം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 18, 2022 : 8:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ദയാബായിയുടെ സമരത്തോട് അനുഭാവപൂർവ സമീപനം: മുഖ്യമന്ത്രി

തിരുവനന്തപുരം:  കാസർകോട്ടെ എൻഡോസൾഫാന്‍ ദുരിതബാധിതർക്കായി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് സർക്കാരിന് അനുഭാവപൂർവ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം എന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിന് ഇക്കാര്യത്തിൽ ഒരു അവ്യക്തതയും ഇല്ല. കാസർകോട് മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും. കാസർകോട്ടെ ആശുപത്രികളിൽ എൻഡോസൾഫാൻ ബാധിതർക്കു നൽകുന്ന പരിഗണന തുടരും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി നടപ്പിലാക്കും. ഇതു മനസിലാക്കി സമരത്തിൽനിന്നു പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍.ബിന്ദുവും ആശുപത്രിയിലെത്തി സംസാരിച്ചെങ്കിലും ദയാബായി തയാറായിരുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ കാലങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് അവർ. കാസർകോട്ട് എയിംസ് സ്ഥാപിക്കുക, ദുരിത ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ട് വ്യാജ വാറ്റുകേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി; 940 ലിറ്റർ വാഷ് നശിപ്പിച്ചു

Next Post

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കഞ്ചാവും എംഡിഎംഎയും; കണ്ണൂരിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ 6 പേർ പിടിയിൽ

കഞ്ചാവും എംഡിഎംഎയും; കണ്ണൂരിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ 6 പേർ പിടിയിൽ

2000 കേന്ദ്രത്തിൽ ശാസ്‌ത്രസംവാദവുമായി ഡിവൈഎഫ്ഐ

2000 കേന്ദ്രത്തിൽ ശാസ്‌ത്രസംവാദവുമായി ഡിവൈഎഫ്ഐ

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി

കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം; ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം; ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021