• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയെ വലിയ തോതിൽ ഒഴിവാക്കാനായി -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 18, 2022 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്തിനെ വലിയ തോതിൽ ഒഴിവാക്കാനായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വിജിലൻസ് ആൻഡ്​ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന ‘അഴിമതി രഹിത കേരളം’ പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതൃതലത്തിൽ പൂർണമായി അഴിമതി ഒഴിവാക്കാനായി എന്നതാണ് നാടിന്‍റെ വിജയം. വിവിധ തലങ്ങളിൽ ചില ഘട്ടങ്ങളിലുണ്ടാകുന്ന അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനം, സ്ഥലംമാറ്റം എന്നിവക്കൊക്കെ വലിയ തോതിൽ അഴിമതി വ്യാപകമായിരുന്നു. അത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനായി എന്നതാണ് അഭിമാനകരം.

ശക്തമായ നിയമനടപടി, നിശ്ചയദാർഢ്യത്തിലൂടെയുള്ള പ്രവർത്തനം എന്നിവ വഴിയാണ് ഇത് സാധിച്ചത്. ഇനിയും വലിയ തോതിൽ ബോധവത്കരണം ആവശ്യമാണ്. അഴിമതി തുറന്നുകാട്ടാനും എതിർക്കാനും യുവതലമുറ ശ്രദ്ധിക്കണം. ജീവിതത്തിന്‍റെ ഏതെങ്കിലും ഭാ​ഗത്ത് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ, താൻ അതിന് തയാറാകില്ലെന്ന ദൃഢനിശ്ചയം കുഞ്ഞു നാളിലെ ഉണ്ടാകണം. ഏതു നാടിന്‍റെയും സുസ്ഥിര വികസനത്തിന് അഴിമതിരഹിതമായ സംവിധാനം ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് കേരള സർക്കാർ ഭരണം നടത്തുന്നത്.

രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പദവി നേടാനായി. അഴിമതിയെപ്പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മയക്കുമരുന്ന്.സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം പൂർണമായി ഇല്ലായ്മ ചെയ്യണം. നവംബർ ഒന്നിന്​ മയക്കുമരുന്ന്​ വിപത്തിനെതിരെ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മെൻസ്ട്രൽ കപ്പ് ഉപയോഗത്തിനു പ്രായം പ്രശ്നമോ? ഉപയോഗം എത്രനേരം?

Next Post

മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതി: മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്‌ പരിശോധന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതി: മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്‌ പരിശോധന

മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതി: മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്‌ പരിശോധന

പ്രമേഹ രോഗികള്‍ക്ക് ദിവസവും മുട്ട കഴിക്കാമോ?

പ്രമേഹ രോഗികള്‍ക്ക് ദിവസവും മുട്ട കഴിക്കാമോ?

സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ച് നടക്കുന്നു -വെള്ളാപ്പള്ളി

സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ച് നടക്കുന്നു -വെള്ളാപ്പള്ളി

കർണാടക പിസിസി ഖാർ​ഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ

കോൺഗ്രസിനെ ആര് നയിക്കുമെന്ന് ഇന്നറിയാം,ജയം ഉറപ്പിച്ച് ഖർഗെ,കരുത്തു കാട്ടാൻ തരൂർ,വോട്ടെണ്ണൽ 10മുതൽ

എട്ടും ഒന്‍പതും വയസുള്ള മക്കളെ പൂട്ടിയിട്ട്  കേബിളിനും ചൂരലിനും മര്‍ദ്ദിച്ച് പിതാവ്; അറസ്റ്റ്

എട്ടും ഒന്‍പതും വയസുള്ള മക്കളെ പൂട്ടിയിട്ട് കേബിളിനും ചൂരലിനും മര്‍ദ്ദിച്ച് പിതാവ്; അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021