• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗാരേജിലേക്കുള്ള വഴിയടച്ച് കാര്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്ക് പണി കൊടുത്ത് വീട്ടുടമ

by Web Desk 06 - News Kerala 24
October 19, 2022 : 7:23 am
in News, World
Reading Time: 1 min read
0
A A
0
ഗാരേജിലേക്കുള്ള വഴിയടച്ച് കാര്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്ക് പണി കൊടുത്ത് വീട്ടുടമ

സ്ഥിരമായി ഗാരേജിലേക്കുള്ള വഴി മുടക്കി കാര്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍ക്ക് പണി കൊടുത്ത് വീട്ടുടമസ്ഥന്‍. വീട്ടിലെ ഗാരേജിലേക്കുള്ള വഴി അടച്ചതിന്‍റെ രോഷം പൂര്‍ണമായും വ്യക്തമാക്കുന്ന തരത്തില്‍ അസഭ്യ പദങ്ങള്‍ അടക്കമുള്ള കുറിപ്പ് എഴുതി അത് കാറിന്‍റെ ചില്ലില്‍ പശവച്ച് ഒട്ടിച്ചാണ് വീട്ടുടമസ്ഥന്‍ പ്രതികാരം ചെയ്തത്. ലണ്ടനിലാണ് സംഭവം നടന്നത്. ഇവിടെ പാര്‍ക്ക് ചെയ്യുന്ന അത്രയും കാലം നിനക്ക് മനസമാധാനം ഉണ്ടാവില്ലെന്ന മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്.

അയല്‍ക്കാരന്‍ റെഡിറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം ഒരു ചര്‍ച്ചയായി മാറിയിട്ടുണ്ട്. ആരുടെ കാറാണെന്ന് വ്യക്തമാക്കുന്നതല്ല ചിത്രം. എന്നാല്‍ ചിത്രത്തിലേത് പോലെ കുറിപ്പ് എഴുതിയ വീട്ടുടമസ്ഥനെ പിന്തുണയ്ക്കുന്നതിനൊപ്പം രൂക്ഷ വിമര്‍ശനവും ഏല്‍ക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യം മനസിലാക്കാന്‍ സാധിക്കും പക്ഷേ പശവച്ച് അസഭ്യവര്‍ഷത്തോടെയുള്ള കുറിപ്പ് കാറിലൊട്ടിച്ചതിനെ ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രതികരിക്കുന്നവര്‍ ഏറെയാണ്. പരാതിപ്പെടാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് ഉപയോഗിച്ചില്ലെന്നും ആരോപണമുണ്ട്.

അതേസമയം വീട്ടുടമസ്ഥന് ഒരു അത്യാവശ്യമുണ്ടായി ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ എന്ത് ചെയ്യേണ്ടി വരുമെന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു കുറിപ്പ് മാത്രമായി അവസാനിച്ചതില്‍ ആ ഡ്രൈവര്‍ക്ക് ആശ്വസിക്കാമെന്ന് പറയുന്നവരുമുണ്ട്. വാഹനമോടിക്കേണ്ടവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ മറ്റൊരു വാഹനത്തിന്‍റെ പാര്‍ക്കിംഗ് സാഹചര്യം അടച്ച് പാര്‍ക്ക് ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത്തരം അശ്രദ്ധകരമായ കാര്യങ്ങളെന്നും ചിലര്‍ പ്രതികരിക്കുന്നു.

ട്രാഫിക് പൊലീസ് ഇതേ വാഹനത്തില്‍ വച്ചിരിക്കുന്ന കുറിപ്പ് കണ്ട് ഡ്രൈവര്‍ നിരന്തരമായി ഇത്തരം പ്രവര്‍ത്തികളാണ് ചെയ്യുന്നതെന്ന് പ്രതികരിച്ചവരുമുണ്ട് സമൂഹമാധ്യമങ്ങളില്‍. എന്നാല്‍ കാര്‍ ആരുടേതാണെന്നോ വീട്ടുടമയുടെ പേരെന്താണെന്നോ റെഡിറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എക്സൈസ് റെയ്ഡില്‍ ഭാഗമായി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനും, വിവാദം

Next Post

‘രൂപ പവർഫുൾ’: നിർമല സീതാരാമൻ പറഞ്ഞത് ശരി, കാരണം ഇതാണ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘രൂപ പവർഫുൾ’: നിർമല സീതാരാമൻ പറഞ്ഞത് ശരി, കാരണം ഇതാണ്

'രൂപ പവർഫുൾ': നിർമല സീതാരാമൻ പറഞ്ഞത് ശരി, കാരണം ഇതാണ്

പ്രധാനമന്ത്രിയോട് നുണപരിശോധന നടത്താന്‍ ബിജെപി ആവശ്യപ്പെടണം; സിസോദിയയെ പ്രതിരോധിച്ച് എഎപി

പ്രധാനമന്ത്രിയോട് നുണപരിശോധന നടത്താന്‍ ബിജെപി ആവശ്യപ്പെടണം; സിസോദിയയെ പ്രതിരോധിച്ച് എഎപി

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,വിസിക്ക് വീണ്ടും കത്ത് നൽകും,നേരിടാൻ സർക്കാർ

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്നും മഴക്ക് സാധ്യത,9 ജില്ലകളിൽ യെല്ലോ അലർട്ട്

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021