• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയോട് നുണപരിശോധന നടത്താന്‍ ബിജെപി ആവശ്യപ്പെടണം; സിസോദിയയെ പ്രതിരോധിച്ച് എഎപി

by Web Desk 06 - News Kerala 24
October 19, 2022 : 8:07 am
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിയോട് നുണപരിശോധന നടത്താന്‍ ബിജെപി ആവശ്യപ്പെടണം; സിസോദിയയെ പ്രതിരോധിച്ച് എഎപി

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയോട് നാര്‍കോ ടെസ്റ്റിന്  പോകാന്‍ ആവശ്യപ്പെട്ടതിന് രൂക്ഷ മറുപടിയുമായി ആം ആദ്മി പാര‍്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും നിക്ഷ്പക്ഷ ഏജന്‍സികളാണെന്നും ബിജെപിയുമായി ഈ ഏജന്‍സിക്ക് ബന്ധമില്ലെന്നും നാര്‍കോ ടെസ്റ്റിന് വിധേയമായി പറയാനാണ് എഎപി ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് കപില്‍ മിശ്ര സിസോദിയയെ നാര്‍കോ ടെസ്റ്റിന്  വിധേയനാവണം എന്ന് പറഞ്ഞതിന് പിന്നാലെയാണ് എഎപിയുടെ മറുപടി എത്തുന്നത്.  നേരത്തെ മദ്യ നയക്കേസില്‍ സിസോദിയയെ ഒന്‍പത് മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്.

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്.  നാര്‍കോ പരിശോധനയ്ക്ക് വിധേയനാവാന്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണം. പരിശോധനയില്‍ സിബിഐയും ഇഡിയും സ്വതന്ത്ര അധികാരമുള്ള നിക്ഷ്പക്ഷ ഏജന്‍സികളാണെന്നും കേന്ദ്രത്തിനോ ബിജെപിയുമായോ ഒരു ബന്ധമില്ലെന്നും പറയട്ടേയെന്നുമാണ് എഎപി വക്താവ് സൌരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രാധികാരം ഏറ്റവും വലിയ നുണ ആണെന്നും എഎപി വിശദമാക്കി. വളരെ എളുപ്പത്തില്‍ നുണ പറയുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ അപേക്ഷിച്ച് മോദി മുന്നിലാണെന്നും എഎപി ആരോപിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ പാർട്ടി വിടാൻ  ഭീഷണിപ്പെടുത്തിയതായി സിബിഐ ചോദ്യം ചെയ്യലിന് പിന്നാലെ സിസോദിയ പ്രതികരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘രൂപ പവർഫുൾ’: നിർമല സീതാരാമൻ പറഞ്ഞത് ശരി, കാരണം ഇതാണ്

Next Post

പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,വിസിക്ക് വീണ്ടും കത്ത് നൽകും,നേരിടാൻ സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,വിസിക്ക് വീണ്ടും കത്ത് നൽകും,നേരിടാൻ സർക്കാർ

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്നും മഴക്ക് സാധ്യത,9 ജില്ലകളിൽ യെല്ലോ അലർട്ട്

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി

പത്മയെ കൊന്നത് ഷാഫി, ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി, ലൈല സ്വകാര്യ ഭാഗത്ത് കത്തിയിറക്കി’

ഇരട്ട നരബലി : ഷാഫിയുടെ രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി കണ്ടെത്തി,നരബലിയെ കുറിച്ചും ചാറ്റുകൾ

​ഗവ‍ർണറുടെ അന്ത്യശാസനം:വിസി നിർണയ സമിതി പ്രതിനിധിയെ തീരുമാനിക്കുമോ?കേരള സർവകലാശാല സെനറ്റ് ഇന്ന്

15സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണം-കേരള വിസിയ്ക്ക് ഗവർണറുടെ അന്ത്യശാസനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021