• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പ്രചാരണം വ്യാജം: എളമരം കരീം

by Web Desk 04 - News Kerala 24
October 19, 2022 : 9:06 pm
in Kerala, News
Reading Time: 1 min read
0
A A
0
കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പ്രചാരണം വ്യാജം: എളമരം കരീം

പി എം അലി നഗർ (ഏലൂർ കുറ്റിക്കാട്ടുകര സാന്തോം ഹാൾ) > കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പേരിൽ വ്യാജപ്രചാരണമാണ്‌ നടക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. 12 മണിക്കൂറിനുള്ളിൽ വിവിധഘട്ടങ്ങളിലായി എട്ടു മണിക്കൂർ ജോലി എന്നത്‌ പല സ്ഥാപനങ്ങളിലും നിലവിലുള്ളതാണ്‌. മാനേജ്‌മെന്റിന്‌ ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്ഥയും ഉണ്ട്‌. ഇത്‌ മറച്ചുവച്ചാണ്‌ പ്രചാരണം. തൊഴിൽ അവകാശങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടായിട്ടില്ലെന്ന്‌ എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ കെഎസ്‌ആർടിസിയുടെ കടബാധ്യത 3300 കോടിയായിരുന്നു. 90 ശതമാനം ഡിപ്പോകളിലെ വരുമാനവും വിവിധസ്ഥാപനങ്ങളുടെ കടം തീർക്കാനാണ്‌ കൊടുത്തിരുന്നത്‌. ബാക്കിയുള്ളതുകൊണ്ടാണ്‌ ശമ്പളവും പെൻഷനും ദൈനംദിന ചെലവും നടന്നത്‌. കെഎസ്‌ആർടിസിയിലെ കെടുകാര്യസ്ഥതയ്‌ക്ക്‌ എതിരെ 2015–-16 കാലഘട്ടത്തിൽ വൻ പ്രക്ഷോഭമാണ്‌ ഉയർന്നത്‌. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷമാണ്‌ സഹകരണബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്‌ കൃത്യമായി ശമ്പളവും പെൻഷനും നൽകാൻ നടപടി സ്വീകരിച്ചത്‌.

പരമ്പരാഗത തൊഴിൽമേഖലയ്‌ക്കും വലിയ പിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്നത്‌. കൈത്തറി, കയർ തുടങ്ങി എല്ലാ മേഖലയിലും തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചുള്ള നടപടി സ്വീകരിച്ചു. സ്‌കൂൾ യൂണിഫോം ഖാദിയാക്കാൻ തീരുമാനിച്ചതോടെ വർഷത്തിൽ ഏഴുമാസത്തോളം കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റികൾക്ക്‌ ജോലി നൽകാനായി. ഇടതുപക്ഷ ബദൽനയം ഉയർത്തി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. എന്നാൽ, കേന്ദ്രസർക്കാർ ജനദ്രോഹനയങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ഇന്ത്യയിൽ 20 കോടി ജനങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണെന്നും എളമരം കരീം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രമസമാധാന ചുമതലയുള്ള എഡിജിപി: എം.ആര്‍ അജിത്ത് കുമാര്‍ സുപ്രധാന പദവിയിൽ തിരിച്ചെത്തി

Next Post

സ്റ്റേഷനിൽ കയറി പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം; കേസ് കെട്ടിച്ചമച്ചത് സൈനികനും സഹോദരനുമെതിരെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്റ്റേഷനിൽ കയറി പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം; കേസ് കെട്ടിച്ചമച്ചത് സൈനികനും സഹോദരനുമെതിരെ

സ്റ്റേഷനിൽ കയറി പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം; കേസ് കെട്ടിച്ചമച്ചത് സൈനികനും സഹോദരനുമെതിരെ

SSC റിക്രൂട്ട്‌മെന്റ് 2022 നുള്ള അപേക്ഷകൾ ക്ഷണിച്ചു; 70000 ഒഴിവുകൾ, അപേക്ഷിക്കേണ്ടതെങ്ങനെ, അറിയേണ്ടതെല്ലാം

SSC റിക്രൂട്ട്‌മെന്റ് 2022 നുള്ള അപേക്ഷകൾ ക്ഷണിച്ചു; 70000 ഒഴിവുകൾ, അപേക്ഷിക്കേണ്ടതെങ്ങനെ, അറിയേണ്ടതെല്ലാം

ബഷീറിന്‍റെ കൊലപാതകം: കോടതിവിധി പ്രതിഷേധാർഹം, പുനഃപരിശോധന ഹർജി നൽകണമെന്ന് കെ യു ഡബ്ല്യു ജെ

ബഷീറിന്‍റെ കൊലപാതകം: കോടതിവിധി പ്രതിഷേധാർഹം, പുനഃപരിശോധന ഹർജി നൽകണമെന്ന് കെ യു ഡബ്ല്യു ജെ

ഭാര്യയെ കയർ മുറുക്കി കൊന്നു; പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു, സംഭവം തിരുവനന്തപുരത്ത്

ഭാര്യയെ കയർ മുറുക്കി കൊന്നു; പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു, സംഭവം തിരുവനന്തപുരത്ത്

കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് മർദ്ദിച്ചു, കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു

കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് മർദ്ദിച്ചു, കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021