• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയെ കയർ മുറുക്കി കൊന്നു; പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു, സംഭവം തിരുവനന്തപുരത്ത്

by Web Desk 04 - News Kerala 24
October 19, 2022 : 10:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭാര്യയെ കയർ മുറുക്കി കൊന്നു; പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമാൽ റാഫി (52), ഭാര്യ തസ്നീം (42) എന്നിവരാണ് മരിച്ചത്. ഭാര്യയെ കയർ മുറുക്കി കൊന്ന ശേഷം കമാൽ റാഫി തൂങ്ങി മരിക്കുകയായിരുന്നു.

അതിനിടെ, മലപ്പുറം മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. മഞ്ചേരി മേലാക്കത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മഞ്ചേരി കോഴിക്കാട്ട്കുന്നിൽ കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കൊലപ്പെടുത്തിയത്. കുടുംബതര്‍ക്കമാണ് കാരണം. വീട്ടു മുറ്റത്ത് ജോലി ചെയ്യുകയായിരുന്ന കുഞ്ഞിമുഹമ്മദിനെ ഭാര്യ നഫീസ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കും വാക്കുതര്‍ക്കവുമാണ് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോള്‍ മക്കളില്‍ ഒരാള്‍ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ടെത്തിയ സമീപ വാസികളാണ് കുഞ്ഞിമുഹമ്മദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ മരിച്ചു. ഇവരുടെ വീട്ടിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ പറയുന്നു. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരിയിൽ മുടിവെട്ട് ജോലിയാണ് കുഞ്ഞിമുഹമ്മദിന്. കുഞ്ഞിമുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് നഫീസ. ആദ്യ ഭാര്യയെ 23 വർഷം മുൻപ് മൊഴി ചൊല്ലിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഷീറിന്‍റെ കൊലപാതകം: കോടതിവിധി പ്രതിഷേധാർഹം, പുനഃപരിശോധന ഹർജി നൽകണമെന്ന് കെ യു ഡബ്ല്യു ജെ

Next Post

കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് മർദ്ദിച്ചു, കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് മർദ്ദിച്ചു, കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു

കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് മർദ്ദിച്ചു, കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, മുഖ്യപ്രതി മലപ്പുറം സ്വദേശി അറസ്റ്റിൽ

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, മുഖ്യപ്രതി മലപ്പുറം സ്വദേശി അറസ്റ്റിൽ

സ‍‍ര്‍ക്കാ‍‍ര്‍ ഓഫീസിലെ കെട്ടിക്കിടക്കുന്ന ഫയൽ തീര്‍പ്പാക്കൽ തീവ്രയജ്ഞത്തിന്റെ സമയപരിധി നീട്ടി

സ‍‍ര്‍ക്കാ‍‍ര്‍ ഓഫീസിലെ കെട്ടിക്കിടക്കുന്ന ഫയൽ തീര്‍പ്പാക്കൽ തീവ്രയജ്ഞത്തിന്റെ സമയപരിധി നീട്ടി

മുത്തശ്ശന്‍റെ ചികിത്സയ്ക്ക് കൂട്ടുപോയ 11 വയസുകാരനെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മുത്തശ്ശന്‍റെ ചികിത്സയ്ക്ക് കൂട്ടുപോയ 11 വയസുകാരനെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മാധ്യമ പ്രവർത്തകൻ ഫ്രാന്‍സിസ് തടത്തില്‍ അമേരിക്കയിൽ അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ഫ്രാന്‍സിസ് തടത്തില്‍ അമേരിക്കയിൽ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021