• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീനയെ അജ്ഞാതർ വെടിവച്ചു കൊന്നു

by Web Desk 04 - News Kerala 24
October 20, 2022 : 5:06 pm
in News, World
Reading Time: 1 min read
0
A A
0
ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീനയെ അജ്ഞാതർ വെടിവച്ചു കൊന്നു

ബ്രസീലിയ∙ ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന ബ്രാഗ(23)യെ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന അജ്ഞാതരായ അതിക്രമികൾ വെടിവച്ചു കൊന്നു. ഒക്ടോബർ 14 ന് രാത്രി ബ്രസീലിലെ സെർഗിപെ സംസ്ഥാനത്തിലെ അറക്കാജുവിൽ സാന്താ മരിയയ്ക്ക് സമീപമുള്ള വീട്ടിലാണ് നുബിയ ക്രിസ്റ്റീനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രസീലിലെ അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറായ ക്രിസ്റ്റീനയ്ക്ക് 60,000 ത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‍സ് ഉണ്ട്. ഒക്ടോബർ 14 ന് രാത്രി സലൂണിൽ പോയി വന്നതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നും, മോട്ടോർ സൈക്കിളിൽ വന്ന അക്രമികൾ മുൻവശത്തെ ഗേറ്റ് വഴിയാണ് വീട്ടുവളപ്പിൽ പ്രവേശിച്ചതെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നുബിയയ്‌ക്കെതിരെ വെടിയുതിർത്ത ശേഷം മുഖംമൂടി ധാരികളായ അക്രമികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. രാത്രി 9 മണിയോടെ പൊലീസ് എത്തുമ്പോൾ നുബിയ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. അക്രമികളെ കുറിച്ച് നിലവിൽ യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. നുബിയ ക്രിസ്റ്റീനയ്ക്ക് യാതൊരു തരത്തിലുള്ള ഭീഷണിയും ഇല്ലായിരുന്നുവെന്നു ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN – 442 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

ഇരട്ട നരബലി; പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇരട്ട നരബലി; പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ

ഇരട്ട നരബലി; പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ

23ാം നിലയിൽ നിന്ന് വീണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

23ാം നിലയിൽ നിന്ന് വീണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

‘ഗവർണറോട് തോറ്റതിന് യുപിയോടോ; എസ്എഫ്‌ഐ നേതാവിനെ തീവ്രവാദികള്‍ കൊന്നത് കേരളത്തിൽ’

‘ഗവർണറോട് തോറ്റതിന് യുപിയോടോ; എസ്എഫ്‌ഐ നേതാവിനെ തീവ്രവാദികള്‍ കൊന്നത് കേരളത്തിൽ’

ഭര്‍ത്താവില്‍നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

ഭര്‍ത്താവില്‍നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി -കെ. സുരേന്ദ്രൻ

കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി -കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021