• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ദീപാവലി ബോണൻസ് : എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ

by Web Desk 06 - News Kerala 24
October 22, 2022 : 4:08 pm
0
A A
0
മാര്‍ച്ച് 31 വരെ സമയം ; നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കില്ല : എസ്ബിഐ മുന്നറിയപ്പ്

ദില്ലി: ഉത്സവ ആഘോഷങ്ങൾക്ക് മറ്റേകാൻ ദീപാവലി ബോണൻസയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്കായി ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 80 പോയിന്റ് വരെ ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുതിർന്ന പൗരന്മാരാണ് കാരണം അവർക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ അധിക പലിശ ലഭിക്കും.

പുതുക്കിയ നിരക്കുകൾ അറിയാം

ഒരു വർഷത്തിൽ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങൾക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങൾക്ക് എസ്‌ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വർധനയാണ് വരുത്തിയിരിക്കുന്നത്. നിലവിൽ ഈ കാലയളവിൽ  4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിൻറ് വർധിപ്പിച്ച് 5.25 ശതമാനമാക്കി. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനത്തിൽ ൽ നിന്ന് 6.25 ശതമാനമാക്കി. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനത്തിൽ നിന്നും 50 ബേസിസ് പോയിൻറ് ഉയർത്തി 4.50 ശതമാനമാക്കി. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തിൽ നിന്നും  6.10 ശതമാനമാക്കി.

നീണ്ട കാലയളവിലേക്കുള്ള നിക്ഷേപങ്ങളുടെ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. 3 വർഷത്തേക്കുള്ള നിക്ഷേപത്തിന്  6.10 ശതമാനം പലിശ ലഭിക്കും. 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക്   6.10 ശതമാനം പലിശ ലഭിക്കും. അതേസമയം 7 ദിവസം മുതൽ 45 ദിവസം വരെയുള്ള കാലയളവിൽ മൂന്ന് ശതമാനം പലിശ എന്നതിൽ മാറ്റമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 ലക്ഷം പേര്‍ക്ക് ജോലി; പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു, 75,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി

Next Post

ഓയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ ദൃശ്യങ്ങൾ കൈക്കലാക്കി; സംഘം അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഓയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ ദൃശ്യങ്ങൾ കൈക്കലാക്കി; സംഘം അറസ്റ്റിൽ

ഓയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ ദൃശ്യങ്ങൾ കൈക്കലാക്കി; സംഘം അറസ്റ്റിൽ

വിഷ്ണുപ്രിയ അവസാനം വിളിച്ചത് ആരെയൊക്കെ? ഫോൺ സംഭാഷണം കേന്ദ്രീകരിച്ച് അന്വേഷണം

വിഷ്ണുപ്രിയ അവസാനം വിളിച്ചത് ആരെയൊക്കെ? ഫോൺ സംഭാഷണം കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂർ പാനൂരിൽ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

വിഷ്ണുപ്രിയയുടെ കൊലയാളി ശ്യാംജിത്? മാനന്തേരി സ്വദേശി കസ്റ്റഡിയിൽ

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KR 572 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ദീപാവലി: പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതൽ 10 വരെ മതി,ഹരിതപടക്കങ്ങൾ മാത്രംവിൽക്കണം, സര്‍ക്കാര്‍ ഉത്തരവിറക്കി

ദീപാവലി: പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതൽ 10 വരെ മതി,ഹരിതപടക്കങ്ങൾ മാത്രംവിൽക്കണം, സര്‍ക്കാര്‍ ഉത്തരവിറക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In