• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രണയത്തിലാണെന്ന് സംശയിച്ചു; ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു

by Web Desk 04 - News Kerala 24
October 23, 2022 : 1:19 pm
0
A A
0
പ്രണയത്തിലാണെന്ന് സംശയിച്ചു; ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു

കണ്ണൂർ: പാനൂർ കൊലപാതകക്കേസ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി സൂചന. പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. സുഹൃത്ത് വിഷ്ണുപ്രിയയുമായി ​​പ്രണയത്തിലാണെന്ന് സംശയിച്ചായിരുന്നു ഇത്. മലയാളത്തിലെ സിനിമ കണ്ടതിനു ശേഷമാണ് കൊലപാതകമെന്ന ആശയം ലഭിച്ചത്.

സിനിമയിലെ ദൃശ്യം കണ്ടാണ് കത്തി സ്വയം ഉണ്ടാക്കിയതെന്നും ശ്യാംജിത്ത് പൊലീസിന് മൊഴിനൽകി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. യുവതിയെ തലക്കടിച്ചു വീഴ്ത്തുന്നത് യുവാവ് വിഡിയോ കോളിലൂടെ കണ്ടിരുന്നു. വിഷ്ണുപ്രിയയെ ​പ്രതി അപായപ്പെടുത്തിയത് പൊലീസിനെ അറിയിച്ചത് സുഹൃത്താണ്. പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ്ആപ്പ് കോൾ വിഡിയോ റെക്കോർഡുമാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ശ്യാംജിത്തിനെ പൊലീസ് പിടികൂടിയത്.

പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പതികളുടെ മകളാണ് വിഷ്ണുപ്രിയ (23). പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയയെ ശ്യാംജിത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.പ്രതി ആയുധം വാങ്ങിയ കടയും കൃത്യനിർവഹിച്ചതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും വാങ്ങിയത് പാനൂരിൽ നിന്നു തന്നെയാണ് ആയുധങ്ങൾ വാങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“14 വർഷം ശിക്ഷയല്ലേ, 39 വയസ്‌ ആവുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും’; കത്തി സ്വയം നിർമിച്ചതെന്ന്‌ ശ്യാംജിത്ത്‌

Next Post

‘ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷൻമാർ ഈ നാട്ടിൽ എത്ര പേരുണ്ടാകും; പ്രണയകൊലയിൽ പ്രതികരണവുമായി ആര്യ രാജേ​​ന്ദ്രൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷൻമാർ ഈ നാട്ടിൽ എത്ര പേരുണ്ടാകും; പ്രണയകൊലയിൽ പ്രതികരണവുമായി ആര്യ രാജേ​​ന്ദ്രൻ

'ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷൻമാർ ഈ നാട്ടിൽ എത്ര പേരുണ്ടാകും; പ്രണയകൊലയിൽ പ്രതികരണവുമായി ആര്യ രാജേ​​ന്ദ്രൻ

സൗജന്യ വാഗ്ദാനം: തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയെ എതിർത്ത് 5 രാഷ്ട്രീയ പാർട്ടികൾ, സമയം വേണമെന്ന് ബിജെപി

സൗജന്യ വാഗ്ദാനം: തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയെ എതിർത്ത് 5 രാഷ്ട്രീയ പാർട്ടികൾ, സമയം വേണമെന്ന് ബിജെപി

തുഴയാൻ കൂലിക്ക് ആളെയിറക്കി; ആറന്മുള ഉത്രട്ടാതി ജലമേള വിജയികളുടെ ട്രോഫികൾ തിരികെ വാങ്ങും

തുഴയാൻ കൂലിക്ക് ആളെയിറക്കി; ആറന്മുള ഉത്രട്ടാതി ജലമേള വിജയികളുടെ ട്രോഫികൾ തിരികെ വാങ്ങും

സന്ധ്യക്ക് ശേഷം തുറക്കുന്ന കളിപ്പാട്ടക്കട, അര്‍ധരാത്രിയും ആളെത്തും; പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്

സന്ധ്യക്ക് ശേഷം തുറക്കുന്ന കളിപ്പാട്ടക്കട, അര്‍ധരാത്രിയും ആളെത്തും; പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്

യുജിസി മാനദണ്ഡ ലംഘനം: സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

യുജിസി മാനദണ്ഡ ലംഘനം: സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In