• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിലയെച്ചൊല്ലി തർക്കം; ഭക്ഷണം കഴിക്കാനെത്തിയ 48കാരന്റെ ശരീരത്തിലേക്ക് ഹോട്ടലുടമ തിളച്ച എണ്ണ ഒഴിച്ചു

by Web Desk 06 - News Kerala 24
October 24, 2022 : 10:12 am
in India, News
Reading Time: 1 min read
0
A A
0
വിലയെച്ചൊല്ലി തർക്കം; ഭക്ഷണം കഴിക്കാനെത്തിയ 48കാരന്റെ ശരീരത്തിലേക്ക് ഹോട്ടലുടമ തിളച്ച എണ്ണ ഒഴിച്ചു

ഒഡീഷ: വിലയച്ചൊല്ലി തർക്കത്തെ തുടർന്ന് ഭക്ഷണം കഴിക്കാനെത്തിയ ആളു‌ടെ മേലിൽ തിളച്ച എണ്ണ ഒഴിച്ച് ഹോട്ടലുട‌മ. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം. ഉടമയും ഭക്ഷണം കഴിക്കാനെത്തിയ ആളും വിലയെപ്പറ്റിയും ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയും തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് ഉടമ തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തിൽ 48 കാരനായ ഉപഭോക്താവിന് ഗുരുതരമായി പൊള്ളലേറ്റു.

കട്ടക്കിൽ നിന്ന് 45 കിലോമീറ്റർ വടക്കുകിഴക്കായി ബാലിചന്ദ്രപൂർ ഗ്രാമത്തിലെ താമസക്കാരനായ പ്രസൻജിത് പരിദക്കാണ് പരിക്കേറ്റത്.  ശനിയാഴ്ചയാണ് സംഭവം. ഇയാൾ ഭക്ഷണം കഴിക്കാൻ പ്രാദേശിക മാർക്കറ്റിലെ ഭക്ഷണശാലയിലേക്ക് പോയപ്പോഴാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രവാകർ സാഹൂ എന്നയാളാണ് ആക്രമിച്ചത്.

തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പരിദ ഉടമയായ പ്രവാകർ സാഹുവിനോട് പരാതിപ്പെട്ടു. പിന്നീട് ഭക്ഷണത്തിന്റെ വിലയെ ചൊല്ലി ഉപഭോക്താവും ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഉടമ തിളച്ച എണ്ണ ഒഴിച്ചു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പരിദയെ കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബാലിചന്ദ്രപൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമാകാന്ത മുദുലി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാറിലെത്തി, ബൈക്ക് തടഞ്ഞ് നിർത്തി, ആയുധം കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്

Next Post

താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ, സ്വിഫ്റ്റും കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിൽ, സ്വിഫ്റ്റും കണ്ടെത്തി

ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി

ദീപാവലി ദിവസം ദില്ലിയിലെ വായുവിന്‍റെ നിലവാരം 'വളരെ മോശം' നിലവാരത്തില്‍

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

ഗവർണറുടെ അന്ത്യശാസനം:രാജിക്കത്ത് നൽകാതെ വിസിമാർ,നിയമയുദ്ധത്തിന് തയാറെടുപ്പ്

പ്രതിസന്ധിക്ക് അയവില്ല: രണ്ട് സർവകലാശാല വിസിമാർക്ക് കൂടി രാജിവെക്കാൻ ഗവർണർ നോട്ടീസ് നൽകിയേക്കും

പ്രതിസന്ധിക്ക് അയവില്ല: രണ്ട് സർവകലാശാല വിസിമാർക്ക് കൂടി രാജിവെക്കാൻ ഗവർണർ നോട്ടീസ് നൽകിയേക്കും

‘ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല’: മുഖ്യമന്ത്രി

'ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല': മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021